Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവികുളം ഗ്യാപ്പ് റോഡിൽ വീണ്ടും വൻ മലയിടിച്ചിൽ; ഗതാഗതം നിരോധിച്ചതിനാൽ ദുരന്തം ഒഴിവാക്കി

കൂറ്റൻ പാറയും മണ്ണും മലയടിവാരത്ത് കിളവിപാറയിൽ താമസിക്കുന്ന പളനിവേലിന്റെ വീടിന് സമീപം വരെ എത്തി. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 02:24 pm IST
in Kerala
ദേവികുളം ഗ്യാപ്പ് റോഡിൽ മലയിൽകള്ളൻ ഗുഹയ്ക്ക് സമീപമുണ്ടായ വൻ മലയിടിച്ചിൽ

ദേവികുളം ഗ്യാപ്പ് റോഡിൽ മലയിൽകള്ളൻ ഗുഹയ്ക്ക് സമീപമുണ്ടായ വൻ മലയിടിച്ചിൽ

അടിമാലി: കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പിൽ വീണ്ടും വൻ മലയിടിച്ചിൽ. ബുധനാഴ്ച  രാത്രി ഏഴരയോടെയായിരുന്നു സംഭവം.

മുൻപ് മലയിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ ഉൾപ്പെടെ നശിച്ച ഭാഗത്തിനും മലയിൽക്കള്ളൻ ഗുഹയ്‌ക്ക് ഇടയിലായാണ് ഇടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂറ്റൻ പാറയും മണ്ണും മലയടി വാരത്ത് കിളവിപാറയിൽ താമസിക്കുന്ന പളനിവേലിന്റെ വീടിന് സമീപം വരെ എത്തിയതായാണ് പ്രാഥമിക വിവരം. ഇവരെ രാവിലെ സ്ഥലത്ത് നിന്ന് മാറ്റി. പ്രദേശത്ത് നിന്നും അഞ്ച് മിനിട്ടോളം ഭീകരമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു.

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രണ്ടാഴ്ചചയോളമായി നിരോധിച്ചിരിക്കുകയാണ്. കോടികൾ മുടക്കി നിർമിച്ച റോഡിൽ മണ്ണിടിച്ചിൽ നിരന്തര ഭീഷണിയാവുന്ന സ്ഥിതിയാണുള്ളത്. അന്തർ സംസ്ഥാന പാതയായതിനാൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലെ ദിനംപ്രതി കടന്നു പോകുന്നത്. മഴക്കാലമല്ലാത്ത സമയങ്ങളിലും മലയിടിച്ചിൽ ഉണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഏതു നിമിഷവും മലയിടിച്ചിലുണ്ടാകാമെന്ന സ്ഥിതിഗതാഗതത്തിന് വെല്ലുവിളിയുയർത്തുന്നു.തികച്ചും അശാസ്ത്രീയമായ രീതിയിൽ പാറയിടിച്ചതാണ് സ്ഥിതി വഷളാക്കിയത്.

കരാറുകാരൻ പാത നിർമാണത്തിന്റെ പേരിൽ വ്യാപകമായി  പാറ പൊട്ടിച്ച് വിൽപ്പന നടത്തുകയും മൊബൈൽ ക്രഷർ സ്ഥാപിയ്‌ക്കുകയും ചെയ്തതിനെതിരെ ഉണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ദേവികുളം സബ് കളക്ടറെ അന്വേഷണത്തിനായി ഏർപ്പെടുത്തുകയും ചെയ്തിരുന്നു.പരാതിയിൽ കഴമ്പുണ്ടെന്നും, അനാവശ്യമായി പാറ ഖനനം നടത്തിയെന്നും അന്വേഷത്തിൽ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾ സഞ്ച് കളക്ടറുടെ റിപ്പോർട്ടിനെതിരെ രംഗത്തെത്തിയത് വിവാദമായിരുന്നു.

ഗ്യാപ്പ് റോഡ് വഴി ബൈസൺവാലി അടക്കം ഉള്ള പ്രദേശങ്ങളിലേക്ക് യാത്ര നിരോധിച്ചു.  ഇതുവഴി ഇന്ന് രാത്രി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കാൽനട യാത്ര പോലും പാടില്ല.  ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ദേവികുളം പോലീസ് അറിയിച്ചിട്ടുണ്ട്

Tags: sandDevikulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.