Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്കും കൊറോണ; ഡ്യൂട്ടിക്ക് കയറുന്നതിനു മുമ്പ് പോലീസുകാരുടെ ശരീര ഊഷ്മാവ് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജോലിക്ക് പോകുന്ന ജനങ്ങള്‍ ശാരീരിക ഊഷ്മാവ്, മാസ്‌ക്, സാമൂഹിക അകലം പാലിക്കണം എന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പറയുമ്പോഴാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കായി ഒരു സുരക്ഷാ സംവിധാനവും നടപ്പിലാക്കാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 10:35 am IST
in Kerala

കൊച്ചി : കൊറോണ ഭീതിയില്‍ നിലനില്‍ക്കേ മാസ്‌കും സാനിറ്റൈസറും ഒഴികെ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ സംസ്ഥാനത്തെ പോലീസ്. ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ നിരത്തുകളിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇവര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം പോലും പോലീസ് സറ്റേഷനുകളില്‍ ഇല്ലാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.  

മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ പോലീസുകാരുടെ അവസ്ഥയാണിത്. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജോലിക്ക് പോകുന്ന ജനങ്ങള്‍ ശാരീരിക ഊഷ്മാവ്, മാസ്‌ക്, സാമൂഹിക അകലം പാലിക്കണം എന്ന് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പറയുമ്പോഴാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കായി ഒരു സുരക്ഷാ സംവിധാനവും നടപ്പിലാക്കാത്തത്.  

ഏതെങ്കിലും പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരനു കൊറോണ സ്ഥിതീകരിക്കപ്പെട്ടാല്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന  നിരവധി പേര്‍ ക്വാറിന്റീനില്‍ പോകേണ്ടിവരും. പോലീസുകാര്‍ നിരന്തരം കോടതിയിലും, പത്രക്കാരുമായും, നഗരസഭ ജീവനക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ പ്രധാന വകുപ്പുകളില്‍ പെടുന്ന പോലീസ് ജീവനക്കാര്‍ക്ക് ജോലിക്ക് കയറുന്നതിനുമുമ്പ് അവരുടെ ശരീര ഊഷ്മാവ് പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  

ഇതര സംസ്ഥാനക്കാരെ നാട്ടിലേക്ക് വിടുന്നതിനു മേല്‍നോട്ടം വഹിക്കുന്നത് പോലീസുകാരാണ്. ഇത് കൂടാതെ പൊതു ജനങ്ങളുമായി ഏറ്റവും കൂടുതല്‍ ഇടപെഴകുന്നതും ഇവരാണ്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഇവര്‍ക്കും അടിസ്ഥാന സുരക്ഷാ സംവിദാനങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്.

Tags: pinarayikeralaകേരള പോലീസ്കേരള സര്‍ക്കാര്‍പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Main Article

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.