പാരീസ്: അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ഫുട്ബോള്‍ മത്സരം നടത്തുന്ന രീതി മാറ്റണമെന്ന ആവശ്യവുമായി യൂറോപ്പിലെ 27 പ്രമുഖ ആരാധക സംഘടനകള്‍.
തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആരാധകരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവും അറിയിച്ചു. ഫുട്ബോളിന്റെ നിലനില്‍പ്പിന് ആരാധകര്‍ അനിവാര്യമാണ്.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്പെയ്ന്‍, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ആരാധക കൂട്ടമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: