കൊട്ടാരക്കര. കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ചൈനീസ് പതാക കത്തിച്ചു. പ്രതിഷേധം ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഹരി മൈലം കുളം, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ആര്. രാധാകൃഷ്ണന്, ഷാലു കുളക്കട, ഹരി തേവന്നൂര്‍, അനീഷ് കിഴക്കേക്കര, അരുണ്‍ കാടംകുളം, എം.എല്‍. ബിനു, രാജീവ്, മനോജ്, അബീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: