കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയ വെളിനല്ലൂര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായി.
പ്രവാസി ക്ഷേമ കേന്ദ്രമായി ഏറ്റെടുത്തിരുന്ന ട്രാവന്‍കൂര്‍ എഞ്ചിനീയറിംഗ് കോളജിന്റെ താക്കോല്‍ യഥാസമയം എത്തിക്കാതിരുന്നതും ഭൂരേഖ തഹസീല്‍ദാര്‍ നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച ഉണ്ടായെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: