Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപകടകരമായ രീതിയില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി മുട്ടം ടൗണ്‍

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൃത്യ സമയത്തെ ഇടപെടലിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി ആംബുലന്‍സിന് കടന്ന് പോകാന്‍ വഴി ഒരുക്കിയത്. ഫെഡറല്‍ ബാങ്കിന് മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃത വാഹന പാര്‍ക്കിങ് പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 12:36 pm IST
inIdukki
മുട്ടം ഫെഡറല്‍ ബാങ്കിന് മുന്നിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സ്‌

മുട്ടം ഫെഡറല്‍ ബാങ്കിന് മുന്നിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട ആംബുലന്‍സ്‌

മുട്ടം: അതിരൂക്ഷമായ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുകയാണ് മുട്ടം ടൗണ്‍. ടൗണിലാകമാനം റോഡിന്റെ രണ്ട് വശങ്ങളിലുമായി അനധികൃതമായ വാഹന പാര്‍ക്കിങ്ങാണ് അതിരൂക്ഷമായ ഗതാഗതകുരുക്കിന്റെ പ്രധാന കാരണം.  

മുട്ടം ടൗണ്‍ മുതല്‍  കോടതികവല, ഗവണ്‍മെന്റ്  ആശുപത്രി ജങ്ഷന്‍, മൂലമറ്റം റൂട്ടില്‍ കടുതോടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് വരെയും റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായ വാഹന പാര്‍ക്കിങ് പതിവാണ്. ചിലയവസരങ്ങളില്‍  രാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ രാത്രിയിലാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്നതും. അനധികൃത വാഹന പാര്‍ക്കിങ് കാരണത്താല്‍ മുട്ടം ടൗണിലുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് പ്രവേശിക്കാനും കഴിയുന്നില്ലെന്ന് വ്യാപാരികളും പറയുന്നു.  

പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വശങ്ങളില്‍ വളവിലായി അപകടകരമായ രീതിയില്‍ അനധികൃത വാഹന പാര്‍ക്കിങ്ങ് നിരോധിച്ച് പോലീസ് ട്രാഫിക്ക് കോണ്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടയിലൂടെ തിക്കി തിരക്കിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് 4 ന് മൂലമറ്റത്ത് നിന്ന് രോഗിയുമായി തൊടുപുഴക്ക് വന്ന ആംബുലന്‍സ് മുട്ടം ഫെഡറല്‍ ബാങ്കിന് മുന്നില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു.  

ഇവിടെ  ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ കൃത്യ സമയത്തെ  ഇടപെടലിലാണ്  ഗതാഗതക്കുരുക്ക് ഒഴിവാക്കി  ആംബുലന്‍സിന് കടന്ന് പോകാന്‍ വഴി ഒരുക്കിയത്. ഫെഡറല്‍ ബാങ്കിന് മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃത വാഹന പാര്‍ക്കിങ് പതിവാണ്.  

Tags: റോഡ്‌ഗതാഗതക്കുരുക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതം സംബന്ധിച്ച് ജന്മഭൂമി നല്‍കിയ വാര്‍ത്ത
Thrissur

ജന്മഭൂമി ഇംപാക്ട്: കഞ്ചിക്കോട് മേനോന്‍പാറ റോഡിലെ യാത്രാദുരിതത്തിനു പരിഹാരമാകുന്നു

Kottayam

തീക്കോയി-തലനാട് റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരണം; ചെലവ് 6.90 കോടി രൂപ

Alappuzha

കാഴ്ചമറച്ച് വൃക്ഷശിഖരങ്ങള്‍ അപകട സാദ്ധ്യതയേറെ

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

ചെളിക്കുണ്ടായ കാരമുക്ക് രാജീവ്ജി ലിങ്ക് റോഡില്‍ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിക്കുന്നു.
Thrissur

സഹികെട്ടു, ഒടുവില്‍ അവര്‍ വാഴ നട്ടു

പുതിയ വാര്‍ത്തകള്‍

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.