Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് നിരീക്ഷണത്തില്‍ ആശങ്ക, പോലീസ് വാളന്റിയര്‍മാരാകാന്‍ ആളില്ല, ഹോം ക്വാറന്റൈന്‍ സംവിധാനം താളം തെറ്റുന്നു

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ എത്തി വീടുകളില്‍ വ്യാഴാഴ്ചവരെ നിരീക്ഷണത്തിലുള്ളത് 7094 പേരാണ്. ഇതില്‍ സ്ഥാപന നിരീക്ഷണത്തില്‍ 4767 പേരും 2327 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം തന്നെ തദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവരുടെ സുരക്ഷയിലാണ് ആശങ്കയുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:42 pm IST
in Kerala

ചാത്തന്നൂര്‍: വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് വാളന്റിയര്‍മാര്‍ ആവശ്യത്തിനില്ല. ഹോം ക്വാറന്റൈന്‍ സംവിധാനം താളം തെറ്റുന്നു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വീടുകളില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് പോലീസ് വൊളന്റിയര്‍മാരെ സജ്ജരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ നിരീക്ഷണത്തിലുള്ളവര്‍ അതേപടി പാലിക്കുന്നുന്നെന്ന് ഉറപ്പ് വരുത്താനാണ് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തേടിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ സേവനപ്രവര്‍ത്തകരെ തെരഞ്ഞെടുത്തതില്‍ രാഷ്‌ട്രീയം കലര്‍ത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അമിതമായി തിരുകിക്കയറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഇപ്പോള്‍ പോലീസ് വൊളന്റിയര്‍മാര്‍ ആകുവാന്‍ യുവാക്കള്‍ ആരും തന്നെ മുന്നോട്ട് വരുന്നില്ല. ഇതുമൂലം ഈ സംവിധാനം പലയിടത്തും നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കോവിഡ് 19 വ്യാപനഭീതി നിലനില്ക്കുകയും വീടുകളില്‍ മാത്രമായി നിരീക്ഷണം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തതോടെ മുമ്പത്തേതിലും ഏറെ ജാഗ്രത പുലര്‍ത്തേണ്ട അവസ്ഥയാണ്. അതിനിടയിലാണ് സന്നദ്ധപ്രവര്‍ത്തകരുടെ അഭാവവും ഉണ്ടായത്. ഇതോടെ വീട്ടുനിരീക്ഷണം പോലീസിനെക്കൊണ്ട് മാത്രം കഴിയുമോ എന്നാണ് ആശങ്ക.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ എത്തി വീടുകളില്‍ വ്യാഴാഴ്ചവരെ നിരീക്ഷണത്തിലുള്ളത് 7094 പേരാണ്. ഇതില്‍ സ്ഥാപന നിരീക്ഷണത്തില്‍ 4767 പേരും 2327 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം തന്നെ തദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നിരീക്ഷണത്തിലാണ്. ഇവരുടെ സുരക്ഷയിലാണ് ആശങ്കയുയരുന്നത്.

കോവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കും പോലീസിനെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. സൗജന്യ സേവനത്തിനെത്തുന്ന ഇവര്‍ക്ക് പോലീസ് മുദ്രപതിച്ച വൊളന്റിയര്‍ എന്നെഴുതിയ കടുംനീല ജാക്കറ്റ് നല്‍കുന്നുണ്ട്. ഓരോ ദിവസവും അതത് പോലീസ് സ്റ്റേഷന്‍ പരിധികളിലെ എസ്ഐമാരുടെയോ ഇന്‍സ്പെക്ടര്‍മാരുടെയോ നിര്‍ദേശത്തിന് അനുസരിച്ച് മാത്രമേ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പോലീസ് നല്കുന്ന പട്ടിക മുഖേനയാണ് വൊളന്റിയര്‍മാര്‍ വീടുകളിലെത്തുക. വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ളവര്‍ വര്‍ധിച്ചാല്‍ ജനമൈത്രി പോലീസിന് എല്ലായിടത്തും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് പുതിയ സംവിധാനമൊരുക്കിയത്. കൂടുതല്‍ പേര്‍ വേണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

സന്നദ്ധപ്രവര്‍ത്തകരെ ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തത്  ഓണ്‍ലൈന്‍ വഴിയാണ്. സേവാഭാരതി അടക്കമുള്ള സംഘടനകള്‍ സേവാപ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നപ്പോഴും അവഗണിച്ചു കൊണ്ടാണ് ജില്ലാഭരണകൂടം യുവജന കമ്മീഷന്‍ വഴിയും  ഓണ്‍ലൈന്‍ വഴിയും ആള്‍ക്കാരെ തെരഞ്ഞെടുത്തത്. ഇതില്‍ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ വഴി കൊടുത്ത പട്ടികപ്രകാരം ആള്‍ക്കാരെ തെരഞ്ഞെടുത്തുവെങ്കിലും പലരും കുറച്ചു ദിവസങ്ങളിലെ സേവനം കഴിഞ്ഞതോടെ മടുത്തു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.

Tags: പോലീസ്Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.