Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫസ്റ്റ് ബെല്ലും സെക്കന്റ് ബെല്ലും കേള്‍ക്കാതെ അമൃത, ടെലിവിഷനും വൈദ്യുതി കണക്ഷനും ഇല്ല, തിരിഞ്ഞുനോക്കാതെ അധികൃതർ

അമൃത പഠനത്തില്‍ മിടുക്കിയാണെങ്കിലും മറ്റു കുട്ടികളെ പോലെ സ്മാര്‍ട്ട് ഫോണോ ടെലിവിഷനോ വൈദ്യുതി കണക്ഷനോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇന്നലെയും പങ്കെടുക്കാനായില്ല.

Janmabhumi Online by Janmabhumi Online
Jun 16, 2020, 10:16 am IST
in Kozhikode
ചെറുവണ്ണൂര്‍ ആവളയില്‍ നാഗത്ത് മീത്തല്‍ കുമാരന്റെ ഒറ്റമുറി വീട്‌

ചെറുവണ്ണൂര്‍ ആവളയില്‍ നാഗത്ത് മീത്തല്‍ കുമാരന്റെ ഒറ്റമുറി വീട്‌

FacebookTwitterWhatsAppTelegramLinkedinEmail

പേരാമ്പ്ര: സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ പഠനത്തിന്റെ ഫസ്റ്റ് ബെല്ല് നേരത്തെ മുഴങ്ങി. പിഴവുകള്‍ തീര്‍ത്ത് രണ്ടാമത്തെ ബെല്ല്  ഇന്നലെ മുഴങ്ങി. പിഴവുകള്‍ തീര്‍ത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അമൃത പ്രഖ്യാപനത്തിന്റെ പുറത്തായി.

ചെറുവണ്ണൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആവള നാഗത്ത് മീത്തല്‍ താമസിക്കുന്ന എസ്.സി വിഭാഗത്തില്‍പ്പെട്ട കുമാരന്റെ മകളാണ് അമൃത. രണ്ട് വര്‍ഷമായി വീടെന്ന് വിളിക്കാന്‍ പറ്റാത്ത ഇടത്തില്‍  താമസം തുടങ്ങിയിട്ട്. പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്ത വീട്ടില്‍ വൈദ്യുതിയും ഇതുവരെ ലഭിച്ചിട്ടില്ല. ഹൃദ്രോഗം ബാധിച്ച് ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായ കുമാരന് ഭാര്യയും രണ്ട് മക്കളുമാണുള്ളത് . ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ പ്ലസ്ടു പഠനം വഴിയില്‍ വെച്ചവസാനിപ്പിച്ച മകനാണ് ജോലിക്ക് പോയി കുടുംബം പുലര്‍ത്തുന്നത്.കുമാരന്റെ മകള്‍ അമൃത ആവള കുട്ടോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.  

പഠനത്തില്‍ മിടുക്കിയാണെങ്കിലും മറ്റു കുട്ടികളെ പോലെ സ്മാര്‍ട്ട് ഫോണോ ടെലിവിഷനോ വൈദ്യുതി കണക്ഷനോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇന്നലെയും  പങ്കെടുക്കാനായില്ല. സ്വന്തം വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ബന്ധുവീട്ടില്‍ നടന്നു പോയാണ് താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കുന്നത്. വൈദ്യുതി ലഭിക്കാന്‍ വേണ്ടി വാര്‍ഡ് മെമ്പറെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഒരു മറുപടി പോലും അവരില്‍ നിന്ന് ഇതുവരെകിട്ടിയിട്ടില്ല.  

എസ്.സി വനിത വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്നത് സി.പി.എമ്മാണ് . ഓണ്‍ലൈന്‍ പഠനം എല്ലാവര്‍ക്കും സാധ്യമാക്കുമെന്ന് പറഞ്ഞസര്‍ക്കാറിന്റെ മന്ത്രിമാരിലൊരാള്‍ പ്രതിനിധീകരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിലാണ് അമൃതയെപോലെയുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്തായിരിക്കുന്നത്.

Tags: First bellഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ കോഴ്‌സുകള്‍; ഒരേസമയം രണ്ടു പഠനമേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടരാം

Health

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളില്‍ ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു, പത്തു ശതമാനത്തിലധികം കുട്ടികളില്‍ കാഴ്ചവൈകല്യം വര്‍ധിച്ചു

Kerala

എല്ലാരും വീഡിയോ ഓണ്‍ ആക്ക്യേ; എല്ലാരേം ഇന്ന് എനിക്കൊന്ന് കാണാനാ; മരിക്കും മുന്‍പ് മാധവി ടീച്ചര്‍ കുട്ടികളോട് പറഞ്ഞത് ഇങ്ങനെ

Kerala

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ഫസ്റ്റ് ബെല്‍’ ഇനി സ്‌കൂള്‍ അങ്കണത്തില്‍ നിന്ന്… ജില്ലയിലെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിന് തുറക്കും

Kerala

ഒരുക്കങ്ങള്‍ തുടങ്ങി, ക്ലാസ്സുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കും; സ്കൂളില്‍ മാസ്‌ക് നിര്‍ബന്ധം, സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസ്സുകളും നടത്തും

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies