Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പാലായില്‍ ബിസിനസ് ജിഹാദ്; നിയന്ത്രണം ഒരു മതവിഭാഗത്തിന്റെ കീഴിലാക്കാന്‍ ശ്രമിക്കുന്നു; ഇനി മതേതരത്വം പ്രസംഗിക്കാനില്ലെന്ന് കേരള നസ്രാണി കൂട്ടായ്‌മ

പാലാ പോലുള്ള പട്ടണങ്ങളില്‍ ബിസിനസ് ജിഹാദ് നടത്താനും പട്ടണങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഒരു മത വിഭാഗത്തിന്റെ കീഴിലാക്കാനും ശ്രമം നടത്തിയേക്കാം. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് കേരള നസ്രാണി കൂട്ടായ്‌മ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 04:36 pm IST
in Social Trend

പാലാ: കൊറോണയുടെയും ലോക്ഡൗണിന്റെയും മറവിലെ അവസരം മുതലെടുത്ത് ക്രൈസ്തവരുടെ ബിസിനസ് സ്ഥാപനങ്ങള്‍ ജിഹാദികള്‍ പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുന്നറിയിപ്പുമായി കേരള നസ്രാണി കൂട്ടായ്‌മ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കി. ക്രിസ്ത്യാനികളുടെ ബിസിനസ് സ്ഥാനപങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കള്ളപ്പണം കയ്യിലുള്ള ബിസനസ് ജിഹാദികള്‍ ഈ അവസരം മുതലെടുക്കും. പാലാ പോലുള്ള പട്ടണങ്ങളില്‍ ബിസനസ് ജിഹാദ് നടത്താനും പട്ടണങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഒരു മത വിഭാഗത്തിന്റെ കീഴിലാക്കാനും ശ്രമം നടത്തിയേക്കാം. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് കേരള നസ്രാണി കൂട്ടായ്‌മ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

ഇക്കാര്യത്തില്‍ മതേതര്വം പ്രസംഗിക്കാനില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ക്രിസ്ത്യാനി മണ്ണില്‍ പണിയെടുക്കാനും അന്യ രാജ്യത്ത് പോയി കഷ്ടപ്പെടാനും മാത്രം വിധിക്കപ്പെട്ടവന്‍ അല്ല.കച്ചവടവും വ്യവസായവും ഒരു വിഭാഗക്കാരുടെ കുത്തകയല്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ പട്ടണങ്ങളില്‍ എങ്കിലും തകര്‍ച്ച നേരിടുന്ന ക്രൈസ്തവ ബിസിനസ് സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ സഭയും ക്രൈസ്തവ സംഘടനകളും ഇടപെടല്‍ നടത്തേണ്ടത് അത്യാവശ്യമാമെണെന്നും നസ്രാണിക്കൂട്ടം ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടുന്നു.  

കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും തൊടുപുഴയും പോലുള്ള പട്ടണങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ പോലെ സൊസൈറ്റി രൂപികരിച്ച് ബിസിനസ് രംഗത്ത് ഉള്ള ക്രിസ്ത്യാനികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ ക്രൈസ്തവ സംഘടനകള്‍ തയ്യാറാവണമെന്നും ഇവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.  

പാലായിലെ ക്രിസ്തീയ സഭയുടെ നിയന്ത്രണത്തിലുള്ള എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഈ വിധത്തിലുള്ള പ്രചരണ സന്ദേശങ്ങള്‍ എത്തുന്നുണ്ട്. കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും തൊടുപുഴയും കൈവിട്ടു പോയി. ഇനി പാലാകൂടി വിട്ടുകൊടുക്കരുതെന്നുള്ള മെസേജുകളാണ് എറ്റവും കുടുതല്‍ എത്തുന്നത്.  

Tags: ഫെയ്സ്ബുക്ക്Pala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

Kerala

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

Kerala

നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കണം: പാലായില്‍ ഏഴു സഭകളില്‍ നിന്നായി 11 മെത്രാന്മാര്‍ പങ്കെടുത്ത യോഗത്തിന്‌റെ ആഹ്വാനം

Kerala

പാലായില്‍ നിര്‍മ്മാണ തൊഴിലാളിയെ കൊന്നയാള്‍ അറസ്റ്റില്‍, ഒരേ വീടു പണിക്കെത്തിയവര്‍ക്കിടയിലെ രണ്ടാം കൊലപാതകം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.