Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്താരാഷ്‌ട്ര മര്യാദാ ലംഘനം; ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭയുടെ അംഗീകാരം, നടപടി അപലപനീയമെന്ന് വിദേശകാര്യ വക്താവ്

അതേസമയം ഇന്ത്യ ചൈനയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കിയത് നേപ്പാളിനെ ഭയത്തിലാഴ്‌ത്തിയിരുന്നു. ഭൂപ്രദേശം സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും, കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 09:48 am IST
in World

കാഠ്മണ്ഡു: അന്താരാഷ്‌ട്ര മര്യാദകള്‍ ലംഘിച്ച് ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ ഉപരിസഭ അംഗീകാരം നല്‍കി. ഇനി ഭരണഘടന ഭേദഗതി വരുത്തിയാല്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കി അവര്‍ അംഗീകാരം നല്‍കും.  

ഇന്ത്യ 1969 മുതല്‍ സ്ഥാപിച്ചിട്ടുള്ള സൈനിക പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. ഇതിന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് അംഗീകാരം നല്‍കിയതെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ഡോ. ശിവ്മായ തുംബാഹാന്‍പേ അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒലിയുടെ ഭാഗത്തു നിന്നും തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.  

വിഷയം സംബന്ധിച്ച ചോദ്യങ്ങള്‍ എഴുതി നല്‍കാന്‍ നേപ്പാള്‍ പാര്‍ലമെന്റ് പ്രധാനമന്ത്രിക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ത്യ ചൈനയ്‌ക്കെതിരെ നടപടികള്‍ ശക്തമാക്കിയത് നേപ്പാളിനെ ഭയത്തിലാഴ്‌ത്തിയിരുന്നു. ഭൂപ്രദേശം സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും, കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.  

1962ല്‍ ചൈനയുമായുള്ള യുദ്ധത്തിനിടെ 17 പോസ്റ്റുകളാണ് നേപ്പാള്‍ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ സ്ഥാപിച്ചത്. യുദ്ധാനന്തരം കാളീ നദീതീരത്തെ പോസ്റ്റുകളില്‍ ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയിലേത് മാറ്റിയിരുന്നില്ല. കാലാപാനി, ലിപൂലേക് ചുരം, ലിംപിയാധുര എന്നീ മേഖലകളിലെ പോസ്റ്റുകള്‍ നിലനില്‍ക്കേയാണ് നേപ്പാള്‍ അതേ പ്രദേശത്തെ ഉള്‍പ്പെടുത്തി ഭൂപടം മാറ്റിവരച്ചത്.  

നേപ്പാളിന്റെ നടപടി സശ്രദ്ധം നിരീക്ഷിക്കു കയാണെന്നും തികച്ചും അപലപനീയമായ നടപടിക്രമമാണ് നടന്നിരിക്കുന്നത്. ചരിത്രപരമായ വസ്തുതകളൊന്നും നേപ്പാള്‍ പരിശോധിച്ചിട്ടില്ല. വിശദമായി പഠിച്ചുവേണം ഇത്തരം കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ എന്നാല്‍ നേപ്പാള്‍ അതൊന്നും കണക്കിലെടുക്കാതെയാണ് നടപടിയെന്ന് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു.

Tags: indiaനേപ്പാള്‍മാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.