Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘സമൂഹത്തില്‍ സത്രീയുടെ വിലയെ കുറിച്ച് പഠിപ്പിച്ചവരൊക്കെ എവിടെ; മാലാ പാര്‍വതിയുടെ മകന്റെ കാര്യത്തില്‍ പ്രതികരിക്കുന്നില്ലേ, ഇപ്പോള്‍ പൊള്ളുന്നില്ലേ’

കസബ സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി സ്ത്രീയ്‌ക്ക് സമൂഹത്തിലെ വില സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പഠിപ്പിച്ച ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്. മാലാ പാര്‍വതി ഒന്നാന്തരമൊരു ഫെമിനിസ്റ്റാണ്. അവരുടെ മകന്‍ പല സ്ത്രീകളുടെ മാനത്തിനും വില ഇട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 02:29 pm IST
in Social Trend

കൊച്ചി : സ്ത്രീകളോട് മാന്യമായി എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിച്ച ഫെമിനിച്ചികളൊക്കെ ഇപ്പോള്‍ മാലാപാര്‍വതിയുടെ മകന്റെ വിഷയത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് രൂക്ഷ വിമര്‍ശനവുമായി യുവതി. ചെങ്ങന്നൂര്‍ സ്വദേശിയായ സുജയാണ് ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

കസബ സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി സ്ത്രീയ്‌ക്ക് സമൂഹത്തിലെ വില സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പഠിപ്പിച്ച ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്. എന്നും അവര്‍ ചോദിച്ചു. മാലാ പാര്‍വതി ഒന്നാന്തരമൊരു ഫെമിനിസ്റ്റാണ്. അവരുടെ മകന്‍ പല സ്ത്രീകളുടെ മാനത്തിനും വില ഇട്ടിട്ടുണ്ട്. എന്നിട്ടും കസബ എന്ന വെറുമൊരു സിനിമയൂടെ പേരില്‍ കോലാഹലം സൃഷ്ടിച്ച നടി പാര്‍വതിക്കും ഗീതു മോഹന്‍ ദാസിനും റിമാ കല്ലിങ്കലിനൂം ഒന്നും സ്ത്രീയെ ഓര്‍ത്ത് ഇപ്പോ പൊള്ളുന്നില്ലേ.  

കസബ സിനിമ കാരണം  സ്ത്രീയുടെ മാനം പോയേ എന്ന് വിളിച്ച് കൂവിയ ഫെമിനിച്ചികളിലെ മഹാറാണി പാര്‍വതി തിരുവോരത്ത്. എവിടെ പോയി സേ സേ എന്ന് പറഞ് ഷോ ഇറക്കിയ ഗീതു അക്ക. എവിടെ പോയി അച്ഛന്‍ പൊരിച്ച മത്തി കൊടുക്കാത്ത ഒറ്റക്കാരണം കൊണ്ട് ഫെമിനിസ്റ്റ് ആയ റീമാ കല്ലിങ്കല്‍. ഒറ്റ ഒരെണ്ണത്തിനെയും കാണാനില്ലല്ലോ. സ്ത്രീയുടെ മാനവും ഇവര്‍ക്ക് വിഷയമല്ല സ്ത്രീയുടെ വിലയും ഇവര്‍ക്ക് വിഷയമല്ല.  

കസബ വിഷയം ചര്‍ച്ചയായതോടെ ഇത് സിനിമയാണെന്നും, അതുകണ്ട് ഒരു പുരുഷനും പെണ്ണിന്റെ മടിക്കുത്തിന പിടിക്കില്ല. ഇതിനെതിരെ വിമര്‍ശനവുമായി എത്തുന്നവര്‍ സാധാരണക്കാരി ആയ ഒരു സ്ത്രീക്ക് വേണ്ടി പ്രതികരിക്കില്ലെന്നും സുജ മുമ്പ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സുജയ്‌ക്കെതിരേയും മാലാ പാര്‍വതിയുള്‍പ്പടെയുള്ളവര്‍ അന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Tags: എഫ് ബി പോസ്റ്റ്മാല പാര്‍വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Kerala

സമാന്തര ടെലികമ്മ്യുണിക്കേഷന്‍ കേരളത്തിലെ രാജ്യദ്രോഹികളുടെ കയ്യില്‍ ഭദ്രം; ഫോണ്‍ പാര്‍ട്ടിക്കുവേണ്ടി പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ശക്തിധരന്‍

Kerala

‘കേരള സ്റ്റോറി’ ചരിത്രത്തെ നിര്‍മ്മിക്കുന്നുവെന്ന് മാല പാര്‍വ്വതി;സിനിമ നിരോധിക്കേണ്ടെന്നും മാല പാര്‍വ്വതി

Kerala

‘ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല’; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്

ചിന്ത ജെറോമിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് (ഇടത്ത്) ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പേജിലെ പുതിയ പ്രൊഫൈല്‍ ചിത്രം (വലത്ത്)
Kerala

‘ഗാനരചയിതാവ് ചന്ദ്രബോസ് കീരവാണിയ്‌ക്ക് ഓസ്കാര്‍ നല്‍കി’ യെന്ന് അര്‍ത്ഥം വരുന്ന തെറ്റായ ഇംഗ്ലീഷ് പോസ്റ്റ് പിന്‍വലിച്ച് ചിന്ത ജെറോം; കാരണം ട്രോള്‍ മഴ!

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.