Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇളവിലും ലോക് ഇന്‍ ആയി തീവണ്ടിയിലെ സീസണ്‍ യാത്രക്കാര്‍; സീസണ്‍ ടിക്കറ്റുപോലും വേണ്ട, പാസഞ്ചര്‍ തീവണ്ടി ഓടിച്ചാല്‍ മതി

പാസഞ്ചര്‍ തുടങ്ങിയാല്‍ ഏതാണ്ട് മുഴുവനും സീസണ്‍ ടിക്കറ്റുകാരും കയറും. റെയില്‍വേക്ക് ഇത് നഷ്ടമുണ്ടാകും. അതിനാല്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാതെ ടിക്കറ്റ് യാത്ര നടത്തി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:33 am IST
in Kerala

കൊല്ലം: കേരളത്തില്‍ ലോക്ഔട്ട് പ്രഖ്യാപിച്ചതോടെ ലോക് ഇന്‍ ആയ അവസ്ഥയിലാണ് തീവണ്ടിയിലെ സീസണ്‍ യാത്രക്കാര്‍. പൊതുഗതാഗതമാര്‍ഗം തുറന്നുകൊടുത്തിട്ടും പാസഞ്ചര്‍ തീവണ്ടി സര്‍വീസ് ഇതുവരെ ആരംഭിക്കാത്തതാണ് യാത്രക്കാരെ വലയ്‌ക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടിലായത്.

ലോക്ഡൗണ്‍ തീരും വരെ സീസണ്‍ ടിക്കറ്റുപോലും വേണ്ട, പാസഞ്ചര്‍ തീവണ്ടി ഓടിച്ചാല്‍ മതി തിരുവനന്തപുരത്തുനിന്നും കൊല്ലത്തെത്തി ജോലി ചെയ്യുന്നവര്‍ പറയുന്നു. സര്‍ക്കാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് തീവണ്ടിയില്‍ എത്തിയിരുന്നവര്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ്. ബസ്സിലും കാറിലും ബൈക്കിലും ആട്ടോയിലുമായി ദിവസേന വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തേണ്ടിവരുന്ന യാത്രക്കാരുടെ പരിദേവനമാണിത്. പാസഞ്ചര്‍ തുടങ്ങിയാല്‍ ഏതാണ്ട് മുഴുവനും സീസണ്‍ ടിക്കറ്റുകാരും കയറും. റെയില്‍വേക്ക് ഇത് നഷ്ടമുണ്ടാകും. അതിനാല്‍ സീസണ്‍ ടിക്കറ്റ് അനുവദിക്കാതെ ടിക്കറ്റ് യാത്ര നടത്തി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

കോവിഡ് കാലത്തെ സീസണില്ലെങ്കിലും സാരമില്ലെന്ന് പറയുമ്പോള്‍ റെയില്‍വേ കൗണ്ടറില്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ഉയരുന്നുണ്ട്. പരമാവധി കൗണ്ടര്‍ ടിക്കറ്റ് ഒഴിവാക്കി റെയില്‍വേയുടെ യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും യാത്രക്കാര്‍ തന്നെ നിര്‍ദേശിക്കുന്നു. സ്റ്റേഷനിലെ എടിവിഎം സംവിധാനം ഉള്‍പ്പെടെ ഉപയോഗിക്കാം. സ്പെഷ്യല്‍ തീവണ്ടികള്‍ക്കുവേണ്ടി നിലവില്‍ റിസര്‍വേഷനുള്ള എല്ലാ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

രാവിലെ എട്ടുമുതല്‍ 11 വരെയും വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയുമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ടിക്കറ്റിനൊപ്പം റിസര്‍വേഷനും കൊടുക്കുന്ന ഐയുടിഎസ് (ഇന്റഗ്രേറ്റഡ് അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) കൗണ്ടറുകള്‍ നിലവില്‍ തുറക്കുന്നില്ല. പാസഞ്ചര്‍ വണ്ടികള്‍ ഓടുമ്പോള്‍ ഇവിടെയും ടിക്കറ്റ് കൊടുക്കാം. കോവിഡ് കാലത്ത് തീവണ്ടി ഓടിക്കാതിരുന്നതിന്റെ പേരില്‍ റെയില്‍വേക്ക് ഉണ്ടായ നഷ്ടം ഒരു പരിധിവരെ നികത്താനും ഇത് സഹായകമാകും.

Tags: തീവണ്ടിലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

India

ബാലാസോര്‍ ട്രെയിന്‍ ദുരന്തം: ഇനിയും തിരിച്ചറിയാതെ 29 മൃതദേഹങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.