Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഒരു മാസം വേണ്ടത് 55 ലക്ഷം; എഫ് സി ഐയില്‍ 811.69 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യശേഖരം

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 5.48 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുത്ത്22,812 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം 45.62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:33 am IST
in Badminton

തിരുവനന്തപുരം: ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും മറ്റ് ക്ഷേമപദ്ധതികള്‍ക്കും കീഴില്‍ ഒരു മാസത്തേക്ക് 55 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. എഫ്സിഐയില്‍ നിലവില്‍ 811.69 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യ ശേഖരം ഉണ്ട്.  

ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ 4194 റെയില്‍ റേക്കുകളിലൂടെ ഏകദേശം 117.43 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. റെയില്‍ പാത കൂടാതെ റോഡുകളിലൂടെയും ജലപാതകളിലൂടെയും ചരക്കു നീക്കം നടത്തി. ആകെ 245.23 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യ നീക്കം നടത്തി.

ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന് കീഴില്‍, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി അല്ലെങ്കില്‍ സംസ്ഥാന പൊതുവിതരണസംവിധാനത്തിനു കീഴിലുള്ള കാര്‍ഡുകളുടെ പരിധിയില്‍ വരാത്ത 8 കോടി കുടിയേറ്റതൊഴിലാളികള്‍ക്കും, ഒറ്റപ്പെട്ടുപോയ, നിര്‍ധനരായ കുടുംബങ്ങള്‍ക്കും എട്ടു ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.  എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരാള്‍ക്ക് അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി വിതരണം    ചെയ്യുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ ഒരു കുടുംബത്തിന് 1 കിലോഗ്രാം പയര്‍ വര്‍ഗങ്ങള്‍ സൗജന്യമായി നല്‍കുന്നു.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും 5.48 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുത്ത്22,812 മെട്രിക് ടണ്‍  ഭക്ഷ്യധാന്യം 45.62 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു.

ഏകദേശം 33,916 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും അയച്ചിട്ടുണ്ട്. മൊത്തം 23,733 മെട്രിക് ടണ്‍ പയര്‍ വര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഏറ്റെടുത്തു.

ഈ പദ്ധതി പ്രകാരം ഭക്ഷ്യധാന്യത്തിന് 3,109 കോടി രൂപയും, പയര്‍വര്‍ഗത്തിനുള്ള 280 കോടി രൂപയും വരുന്ന സാമ്പത്തിക ഭാരം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നു.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്ക് കീഴില്‍ ഏപ്രില്‍-ജൂണ്‍ 3 മാസത്തേക്ക് മൊത്തം 104.3 ലക്ഷം മെട്രിക് ടണ്‍ അരിയും, 15.2 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും ആവശ്യമാണ്. അതില്‍ 94.71 ലക്ഷം മെട്രിക് ടണ്‍ അരിയും, 14.20 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പും വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഏറ്റുവാങ്ങി.

2020 ഏപ്രില്‍ മാസത്തില്‍, 74 കോടി ഗുണഭോക്താക്കള്‍ക്ക് 37 ലക്ഷം മെട്രിക് ടണ്‍ (92%) ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2020 മെയ് മാസത്തില്‍, ആകെ 35.82 ലക്ഷം മെട്രിക് ടണ്‍ (90%) ഭക്ഷ്യധാന്യങ്ങള്‍ 71.64 കോടി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. 2020 ജൂണ്‍ മാസത്തില്‍, 9.34 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ (23%) 18.68 കോടി ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു. ഈ പദ്ധതിക്കാവശ്യമുള്ള 46,000 കോടി രൂപയുടെസാമ്പത്തിക ഭാരം കേന്ദ്രസര്‍ക്കാരാണ് വഹിച്ചത്.

പയറുവര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം, മൂന്ന് മാസത്തെ മൊത്തം ആവശ്യം 5.87 ലക്ഷം മെട്രിക് ടണ്‍ ആണ്. ഈ പദ്ധതിക്കുള്ള ഏകദേശം 5,000 കോടി രൂപയുടെ സാമ്പത്തിക ഭാരം കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നു. ഇതുവരെ 5.50 ലക്ഷം മെട്രിക് ടണ്‍ പയറുവര്‍ഗ്ഗങ്ങള്‍ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും അയച്ചു. കിട്ടിയ4.91 ലക്ഷം മെട്രിക് ടണ്ണില്‍നിന്നും 3.06 ലക്ഷം മെട്രിക് ടണ്‍ ഇതിനകം വിതരണം ചെയ്തു.

Tags: എഫ്സിഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്

India

പോഷകക്കുറവ് ഇനി പഴങ്കഥയാകും; വന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ ;റേഷന്‍കടകള്‍ വഴി ഇനി പോഷകങ്ങള്‍ ചേര്‍ത്ത അരി; ചെലവ് കേന്ദ്രം വഹിക്കും

Alappuzha

എഫ്‌സിഐയില്‍ നിന്നുള്ള റേഷന്‍ ഭക്ഷ്യധാന്യവിതരണം പുനരാരംഭിച്ചു, അട്ടിക്കാശ് തുടരാന്‍ ധാരണ

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം കണ്ണൂരില്‍ എത്തിയ അരി നിറച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ എതിരേല്‍ക്കുന്നു
Kerala

കേന്ദ്രത്തിന്റെ സൗജന്യഅരി; 3.87 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേരളത്തില്‍ എഫ്സിഐ നല്‍കും; കേന്ദ്രപദ്ധതിക്ക് കേരളത്തില്‍ ബിജെപി പ്രചാരം നല്‍കും

Kerala

കേരളത്തില്‍ 1.54 കോടിപ്പേര്‍ക്ക്, 10 കിലോ വീതം കേന്ദ്രത്തിന്റെ സൗജന്യ അരി; എഫ്സിഐയില്‍ വിതരണത്തിന് തയാറായി 2.74 ലക്ഷം മെട്രിക് ടണ്‍ ധാന്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.