Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴക്കാല മുന്‍കരുതല്‍; മലങ്കര അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നു

ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.78 മീറ്ററാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ കാലവര്‍ഷം മുന്നില്‍ കണ്ട് അണക്കെട്ടിലെ പരമാവധി വെള്ളം തൊടുപുഴയാറ്റിലൂടെ ഒഴുക്കി വിടുന്നതിനാണ് 6 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 12, 2020, 11:07 am IST
in Kerala
മലങ്കര അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നപ്പോള്‍, ഇന്ന് രാവിലെ പകർത്തിയത്

മലങ്കര അണക്കെട്ടിലെ എല്ലാ ഷട്ടറുകളും തുറന്നപ്പോള്‍, ഇന്ന് രാവിലെ പകർത്തിയത്

മുട്ടം: മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകള്‍ 20 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 39.78 മീറ്ററാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ കാലവര്‍ഷം മുന്നില്‍ കണ്ട് അണക്കെട്ടിലെ പരമാവധി വെള്ളം തൊടുപുഴയാറ്റിലൂടെ ഒഴുക്കി വിടുന്നതിനാണ് 6 ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവസാന ഷട്ടര്‍ ഉച്ചക്ക് ഒരു മണിയോടെയാണ് ഉയര്‍ത്തിയത്. 43.698 ക്യുമെക്‌സ് വെള്ളമാണ് സെക്കന്റില്‍ പുഴയിലേക്ക് ഒഴുക്കുന്നത്.  

ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഈ മാസം ഒന്നിന് തന്നെ തുറന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് തൊടുപുഴയാറ്റിലെ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ തൊടുപുഴയാറ്റിലൂടെ കുറഞ്ഞ അളവിലാണ് വെള്ളം കടത്തി വിട്ടിരുന്നത്.  

ഷട്ടറുകള്‍ തുറന്നതിനാല്‍ തൊടുപുഴ-മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതര്‍ അറിയിച്ചു. മഴക്കാലം ആരംഭിച്ചതോടെ ഈ മാസം ആദ്യം തന്നെ ഇടത് വലത് കര കനാല്‍ വഴിയുള്ള ജലസേചനം നിര്‍ത്തിയിരുന്നു. മൂലമറ്റത്തെ ജലവൈദ്യുത നിലയത്തില്‍ ഉത്പാദനം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഡാമിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയിട്ടുണ്ട്.  

അണക്കെട്ട് ജലസേചന വകുപ്പിന്റെ കീഴിലാണെങ്കിലും ഇവിടെ കെഎസ്ഇബിക്ക് മൂന്ന് ചെറിയ ജനറേറ്ററുകള്‍ ഉണ്ട്. ഇവ പ്രവര്‍ത്തിക്കുന്നത് മൂലമുണ്ടാകുന്ന വെള്ളമാണ് സാധാരണയായി പുഴയിലൂടെ ഒഴുകുന്നത്.

മഴയില്‍ 47% കുറവ്

അതേ സമയം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയോളമായി മഴയുടെ ശക്തിയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. പ്രതീക്ഷിച്ച മഴയില്‍ ഏതാണ്ട പാതിയോളം കുറവാണ് നിലവിലുള്ളത്. ഇതിന് പിന്നാലെ ജില്ലയിലെ ഒരു ഡസണിലധികം വരുന്ന ഡാമുകളിലേക്കുള്ള നീരൊഴിക്കിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്‌.. ഇന്നലെ വരെ 47% മഴയുടെ കുറവാണ് ജില്ലയിലുള്ളത്. സാധാരണ കാലവര്‍ഷത്തിന്റെ ആദ്യം ലഭിച്ചിരുന്ന മഴ ഈ തവണ ലഭിച്ചിട്ടില്ലാത്തത് കര്‍ഷകരേയും വലക്കുകയാണ്.  

Tags: Thodupuzhaഡാംഷട്ടര്‍മലങ്കര അണക്കെട്ട്‌മൂവാറ്റുപുഴ നദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

Kerala

ഉദ്ഘാടനം കഴിഞ്ഞു… അനധികൃത നിര്‍മ്മാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

Kerala

തൊടുപുഴ നഗരസഭയിൽ ബിജെപിയുടെ തീപാറുന്ന വിജയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായി : എൽഡിഎഫിനെ കടപുഴക്കിയെറിഞ്ഞത് മൂന്നാം സ്ഥാനത്തേക്ക്

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

Local News

പതിനഞ്ചുകാരിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്ത മുടി ചുരുൾ കണ്ടാൽ ആരുമൊന്ന് ഞെട്ടും ; താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും; ഏപ്രിൽമാസത്തിതും ഈ മാസം 31 മുതൽ വിതരണം ചെയ്യും

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.