Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഐഎസ്എല്‍ കളികള്‍ക്ക് കോഴിക്കോട് സെക്കന്റ് ഹോം ഗ്രൗണ്ട്; മോടികൂട്ടാന്‍ 13 കോടിയുടെ പ്രവൃത്തി വേണമെന്ന് നിര്‍ദ്ദേശം

ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ട് സെക്കന്‍ഡ് ഹോം ഗ്രൗണ്ടായി പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞതായി കോര്‍പറേഷന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:06 pm IST
in Kozhikode

കോഴിക്കോട്: ഐഎസ്എല്‍ മത്സരങ്ങളുടെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഐഎസ്എല്‍ കളികള്‍ മലബാര്‍ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടിനെ സെക്കന്റ് ഹോം ഗ്രൗണ്ടാക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോടിനെ സെക്കന്റ് ഹോം ഗ്രൗണ്ടാക്കുന്നതില്‍ തടസ്സമില്ലെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ചര്‍ച്ചകള്‍ തുടരുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചതായി ഇന്നലെ ബ്ലാസ്റ്റേഴ്‌സ് അധികൃതരുമായി നടന്ന രണ്ടാംവട്ട ചര്‍ച്ചക്ക് ശേഷം കോര്‍പറേഷന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.  

ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട്ട് സെക്കന്‍ഡ് ഹോം ഗ്രൗണ്ടായി പ്രവര്‍ത്തിക്കുന്നതില്‍ തടസമില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ പറഞ്ഞതായി കോര്‍പറേഷന്‍  അറിയിച്ചു. മത്സരം നടത്താനാവശ്യമായ സംവിധാനം സ്റ്റേഡിയത്തിലുണ്ടെന്നും അവ പുതുക്കി പണിയുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്നും ക്ലബ് അധികാരികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മെയ് മാസത്തിനകം ഐഎസ്എല്‍ അധികൃതര്‍ക്ക് പരിശോധന നടത്താനാകുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.  

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയവും ഗ്യാലറിയും വെളിച്ച സംവിധാനങ്ങളും ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്താന്‍ 13 കോടി രൂപ ചെലവുവരുമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ക്ലബിന്റെ ഉന്നത സാങ്കേതിക വിഭാഗം ഈ ആഴ്ച തന്നെ വിശദ പരിശോധന നടത്തും. വലിയതോതില്‍ പണംമുടക്കാനാവില്ലെന്നും ക്ലബ് പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. ഹരിദാസന്‍, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാര്‍ത്ഥ് പി. ശശി, ആന്‍ ജോസഫ്, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഉദയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags: footballISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.