Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുരക്ഷിത യാത്രയൊരുക്കി കേര ക്യാബ്‌സ്

കേരളത്തിലെവിടെയും അത്യാവശ്യ യാത്രകള്‍ക്ക് മൂന്ന് തരം സുരക്ഷയൊരുക്കി ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തിലുളള ടാക്‌സി കമ്പനിയായ കേരക്യാബ്‌സ്. ടാക്‌സി വാഹനത്തെ സമീപിക്കുന്ന യാത്രക്കാര്‍ക്ക് കേവിഡ്, സ്ത്രീസുരക്ഷ, കൃത്യമായ വാടക എന്നീ മൂന്ന് കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തി സുരക്ഷിത യാത്രയാണ് കേരക്യാബ്‌സ് ഒരുക്കിയിരിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 10, 2020, 09:59 pm IST
in Kannur

കണ്ണൂര്‍: കേരളത്തിലെവിടെയും അത്യാവശ്യ യാത്രകള്‍ക്ക് മൂന്ന് തരം സുരക്ഷയൊരുക്കി ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തിലുളള ടാക്‌സി കമ്പനിയായ കേരക്യാബ്‌സ്. ടാക്‌സി വാഹനത്തെ സമീപിക്കുന്ന യാത്രക്കാര്‍ക്ക് കേവിഡ്, സ്ത്രീസുരക്ഷ, കൃത്യമായ വാടക എന്നീ മൂന്ന് കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്തി സുരക്ഷിത യാത്രയാണ് കേരക്യാബ്‌സ് ഒരുക്കിയിരിക്കുന്നത്. 

അന്യസംസ്ഥാനത്തില്‍ നിന്നു വരുന്നവര്‍ യാത്രക്ക് നേരിയ തോതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ട് ഓരോ യാത്രക്കും ശേഷം വാഹനം സാനിറ്റേഷന്‍ ചെയ്യുന്നതുള്‍പ്പെടെ എന്‍ 95 മാസ്‌ക്, കൈയ്യുറകള്‍, സാനിറ്റൈസര്‍ എന്നിവ കാറുകളില്‍ ഒരുക്കും. കൂടാതെ ഡ്രൈവര്‍ക്കും യാത്രക്കാരനും ക്യാബിനുകള്‍ വേര്‍തിരിച്ചു നല്‍കിയിട്ടുണ്ട്. 

കേരളത്തില്‍ ഉടനീളമുള്ള പ്രമുഖ നഗരങ്ങളിലെല്ലാം ഈ സൗകര്യം ഉറപ്പാക്കിയ വാഹനങ്ങള്‍ കേരക്യാബ്‌സ് തയ്യാറാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ പാനിക് ബട്ടണ്‍ ഉള്‍പ്പെടുത്തിയത് പോലീസ് കണ്‍ട്രോള്‍ റൂമുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ്. ടാക്‌സി വാടക സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ മാത്രമാണ് വാങ്ങുന്നത്. ടാക്‌സി വാഹനങ്ങള്‍ കേരളത്തില്‍ എവിടെ നിന്നും ബുക്ക് ചെയ്യുന്നതിന് കസ്റ്റമര്‍ സപ്പോര്‍ട്ട് (9446045678), ആപ്പിള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും കേരകാബ്‌സ് തയ്യാറാക്കിയിട്ടുണ്ട്. 

ഇത് കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ പ്രയാസപ്പെടുന്നവര്‍ക്കായി കേരകെയര്‍സ് എന്ന പേരില്‍ ഹോംഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ 90 ഓളം ടാക്‌സികള്‍ കേരകാബ്‌സിന്റെ കിഴില്‍ ഓടുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. ഹസ്സന്‍ അയൂബ്ബ്, ജെന്നീസ് ജോണ്‍, എം.എം. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Taxi serviceKera cab
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നസീറിന്റെ, സത്യന്റെ, ഈ ഇഷ്ടസാരഥി തൊണ്ണൂറിലും ഡ്രൈവിംഗ് സീറ്റിലുണ്ട്…!

Kerala

സംസ്ഥാനത്ത് ബസ് ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചു; നിരക്ക് വര്‍ധനയ്‌ക്ക് മന്ത്രിസഭയുടെ അംഗീകാരം; ബസ് മിനിമം ചാര്‍ജ് പത്തു രൂപ

ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത്
Kerala

അഭിനയമല്ല ഈ ‘ ആക്ടിങ്ങ് ‘; ടാക്സി ഡ്രൈവർമാർ അന്നം തേടുന്നത് ഇങ്ങനെ, വായ്‌പ തിരിച്ചടവ് ബാധ്യതയാകുന്നു

Kerala

ഓട്ടോ- ടാക്സി നിരക്ക് കൂടും; സൂചന നൽകി സർക്കാർ, നാളെ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റി, ആവശ്യം ന്യായമെന്ന് ഗതാഗതമന്ത്രി

Kollam

വിവിധ വകുപ്പുകള്‍ക്കായി നിരത്തിലോടുന്നതില്‍ കള്ളടാക്‌സികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.