Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമുദ്രോല്‍പന്ന ശാലകളില്‍ എത്തുന്ന ലോറി ജീവനക്കാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യമില്ല

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമുദ്രോല്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത് അരൂര്‍ നിയോജക മണ്ഡലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 07:38 pm IST
in Alappuzha

അരൂര്‍: അന്യസംസ്ഥാനത്തു നിന്ന് ചന്തിരൂരിലെ സമുദ്രോല്‍പന്ന ശാലകളില്‍ എത്തുന്ന ലോറി ജീവനക്കാരെ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കുന്നില്ലെന്ന് വ്യാപാരികള്‍. സംസ്ഥാനത്ത്് ഏറ്റവും കൂടുതല്‍ സമുദ്രോല്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുന്നത് അരൂര്‍ നിയോജക മണ്ഡലത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യവുമായി ഇവിടെ എത്തുന്ന ലോറി തൊഴിലാളികള്‍ക്ക് ക്വറന്റൈന്‍ സൗകര്യം ഒരുക്കുകയും കമ്പിനി ചെലവില്‍ അവര്‍ക്കുള്ള ഭക്ഷണം ഒരുക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇവയെല്ലാം കാറ്റില്‍ പറത്തി അന്യസംസ്ഥാന ലോറി, കണ്ടെയ്‌നര്‍ തൊഴിലാളികള്‍ യഥേഷ്ടം സാധനങ്ങള്‍ വാങ്ങുന്നതിന് തെരുവിലിറങ്ങുകയാണ്.

ആന്ധ്ര, ഒറീസ, മഹാരാഷ്‌ട്ര എന്ന വിടങ്ങളില്‍ നിന്ന് വനാമി ചെമ്മീനും വിവിധയിനം മീനുകളുമായി നിരവധി ലോറികള്‍ നിത്യേന ചന്തിരൂരില്‍ എത്തുന്നു. സമുദ്രോല്‍പ്പന്ന ശാലയുമായി നേരിട്ട് ബന്ധമില്ലത്തവര്‍ വഴിയാണ് വനാമി ചെമ്മീനുകള്‍ എത്തുന്നത്.ലോറികള്‍ വഴി എത്തുന്ന ചെമ്മീന്‍ ഏജന്റുമാര്‍ മുഖേനയാണ് കച്ചവടം നടത്തുന്നത്. ഇങ്ങനെ എത്തുന്ന ലോറികള്‍ക്ക് കമ്പനികള്‍ യാതൊരു സഹായവും നല്‍കാത്തതിനാല്‍ ഇവര്‍ ക്വാറന്റൈനില്‍ പോകാതെ സമീപ പ്രദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നു. ഇതിനാല്‍ പ്രദേശത്തെ വ്യാപാരികള്‍ ആശങ്കയിലാണ്. സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ സുരക്ഷ കര്‍ശനമാക്കി എന്ന് പറയുമ്പോഴും ഇത്തരത്തില്‍ അന്യസംസ്ഥാനത്ത് നിന്ന് ചരക്കുമായി കേരളത്തിലേക്ക് എത്തു ലോറിയിലെ തൊഴിലാളികളെ ശരിയായ സുരക്ഷ പരിശോധനകള്‍ നടത്താന്‍ തയ്യാറാകുന്നില്ല.

   ചന്തിരൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം എത്തിയ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂര്‍ മര്‍ച്ചന്റ് യൂണിയന്‍ പ്രസിഡന്റ് യു.സി.ഷാജിയും സെക്രട്ടറി ശ്രീധരഷേണായിയും അരൂര്‍ പൊലീസില്‍ പരാതി നല്‍കി. സമുദ്രോല്‍പന്ന ശാലകള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു.

Tags: covidക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.