Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്ത്; സര്‍ക്കാര്‍ പ്രവര്‍ത്തനം മന്ദഗതിയില്‍; നശിക്കുന്നത് നാളെയുടെ പ്രതീക്ഷയെ

ശരിക്കുള്ള ക്ലാസുകള്‍ ആരംഭിച്ചാല്‍ പോലും എത്രപേര്‍ക്ക് ഓണ്‍ലൈന്‍ പഠനമെത്തിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇനിയും പൂര്‍ണമല്ല. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കുന്നതിന് 'ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ്' പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 10, 2020, 07:30 pm IST
in Kerala

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ രണ്ടാംഘട്ട ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്ത്. നിലവില്‍ ട്രയലാണെന്നും അടുത്തയാഴ്ച കഴിഞ്ഞാകും ശരിക്കുള്ള ക്ലാസുകളെന്നും അതിനിടയ്‌ക്ക് എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു ശേഷമാണ് ഈ നിലപാട് മാറ്റം.  

ശരിക്കുള്ള ക്ലാസുകള്‍ ആരംഭിച്ചാല്‍ പോലും എത്രപേര്‍ക്ക് ഓണ്‍ലൈന്‍ പഠനമെത്തിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇനിയും പൂര്‍ണമല്ല. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കുന്നതിന് ‘ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ്’ പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. ഇനിയും 25 ശതമാനത്തോളം പൂര്‍ത്തിയാക്കാനുണ്ട്. പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ നമ്പരുകള്‍ പലേടത്തും ഇനിയും ലഭ്യമല്ല.

സര്‍ക്കാരിന്റെ കണക്കനുസരിച്ച് രണ്ടര ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തത്.  എന്നാല്‍, ഇത് ഏതാണ്ട് അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. നിലവില്‍ ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഏതാണ്ട് 60 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമെ ഭാഗമായിട്ടുള്ളൂ. മൂല്യനിര്‍ണയം കഴിഞ്ഞ് അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തിത്തുടങ്ങിയിട്ടില്ല.  

പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളെ അധ്യാപകരില്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ പല വിദ്യാര്‍ഥികളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ഭാഗമല്ല. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധ കാലഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തി സാമ്പത്തികമായി തളര്‍ന്നു. പത്തു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് എത്രമാത്രം കഴിയുമെന്നതും പ്രശ്‌നം.

ഓണ്‍ലൈന്‍ പഠനത്തിന് ഉപകരണങ്ങള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നിന്നുള്ള ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവും ഇന്റര്‍നെറ്റ് സംവിധാനം എങ്ങനെ ലഭ്യമാക്കുമെന്നകാര്യവും എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ പ്രായോഗികമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന്  പുറത്താകും.

Tags: കേരള സര്‍ക്കാര്‍ഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.