Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മാമോദിസയുടെ പേരില്‍ പിഞ്ചുകുഞ്ഞിനോട് വൈദികന്റെ കൊടുംക്രൂരത; ചിരികളോടെ മാതാപിതാക്കള്‍; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ (വീഡിയോ)

കുഞ്ഞിന്റെ ശിരസ് കല്ലില്‍ തട്ടാതെ പോകുന്നത് തലനാരിഴയ്‌ക്കാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൈദികനും മാതാപിതാക്കള്‍ക്കുമെതിരേ കേസ് എടുക്കണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 04:53 pm IST
in Social Trend

തിരുവനന്തപുരം: മാമോദിസയുടെ പേരില്‍ പിഞ്ചുകുഞ്ഞിനോട് വൈദികന്റെ കൊടുംക്രൂരത. സോഷ്യല്‍മീഡയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ഏതു പള്ളിയിലെത് എന്ന് വ്യക്തമല്ല. കല്ലുകൊണ്ട് നിര്‍മിച്ച ഒരു ചെറിയ പാത്രത്തില്‍ നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് കുഞ്ഞിനെ അതിവേഗതയില്‍ തലയടക്കം മൂന്നു പ്രാവശ്യം മുക്കിയെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുഞ്ഞിനെ വൈദികന് കൈമാറിയ മാതാപിതാക്കള്‍ ഇതു കണ്ട് ചിരിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത് നില്‍ക്കുന്ന ബന്ധുവായ യുവതി വൈദികന്റെ കൃത്യം കണ്ട് ഭയത്തോടെ മാറുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ ശിരസില്‍ മാമോദിസ വെള്ളം തളിക്കുകയോ അല്ലെങ്കില്‍ കുറച്ചു വെള്ളം ഒഴിക്കുകയോ ആണ് പതിവ്. ചിലയിടത്ത് കുഞ്ഞിനെ പതുക്കെ മുക്കിയെടുക്കാറുമുണ്ട്. എന്നാല്‍, വേഗത്തില്‍ കല്ലുകൊണ്ട് നിര്‍മിച്ച വെള്ളത്തില്‍ കുഞ്ഞിനെ മുക്കിയതിനാല്‍ കുഞ്ഞ് അലമുറയിടുന്നുണ്ട്. കുഞ്ഞിന്റെ ശിരസ് കല്ലില്‍ തട്ടാതെ പോകുന്നത് തലനാരിഴയ്‌ക്കാണ്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൈദികനും മാതാപിതാക്കള്‍ക്കുമെതിരേ കേസ് എടുക്കണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആവശ്യം. നടന്‍ അജു വര്‍ഗീസും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

Tags: childക്രിസ്ത്യന്‍ പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.