Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി പാലം നിര്‍മ്മാണം: പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റിയില്ല; വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോയെന്ന് ആശങ്ക

പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിക്കുന്ന പാലം 48 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരുകരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ മദ്ധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവര്‍ത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 9, 2020, 11:41 pm IST
in Kannur

ഇരിട്ടി: 2017ല്‍ നിര്‍മ്മാണം ആരംഭിച്ച ഇരിട്ടി പാലം പണി പൂര്‍ത്തിയാവാതെ മൂന്നാം വര്‍ഷവും കടക്കുകയാണ്. കനത്ത കാലവര്‍ഷം എത്തുന്നതോടെ പുഴയോര ജനതയുടെ മനസ്സില്‍ ആശങ്കയും കനക്കുകയാണ്. പാലം നിര്‍മ്മാണത്തിനായി പുഴയില്‍ നിക്ഷേപിച്ച ആയിരത്തിലേറെ ലോഡ് മണ്ണ് മാറ്റാത്തതാണ് ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്.

പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിക്കുന്ന പാലം 48 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളായാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഇരുകരകളേയും ബന്ധിപ്പിക്കുന്ന രണ്ട് സ്പാനുകളുടെ വാര്‍പ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ മദ്ധ്യഭാഗത്തുള്ള സ്പാനിന്റെ പ്രവര്‍ത്തിയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ കാലാവര്‍ഷത്തിന് മുന്നേ തീരേണ്ട പ്രവര്‍ത്തി ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നതോടെ നിലക്കുകയായിരുന്നു. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ വീണ്ടും പ്രവര്‍ത്തി തുടങ്ങിയെങ്കിലും മൂന്നാം സ്പാനിന്റെ പ്രവര്‍ത്തി എങ്ങുമൈത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് കാലവര്‍ഷത്തിലും പുഴയില്‍ ഇരുഭാഗത്തും ആയിരത്തിലേറെ ലോഡ് മണ്ണ് നിക്ഷേപിച്ചായിരുന്നു പൈലിങ്ങ് അടക്കമുള്ള പ്രാര്‍ത്തികള്‍ നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് കാലവര്‍ഷത്തിലും ഉണ്ടായ ശക്തമായ നീരൊഴുക്കില്‍ ഈ മണ്ണ് മുഴുവന്‍ ഒഴുകിപ്പോയിരുന്നു. കൂടാതെ പുഴക്കിപ്പുറമുള്ള ഇതുവരെ വെള്ളപ്പൊക്കമുണ്ടാകാത്ത പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പാലം നിര്‍മ്മാണത്തിനായി പുഴയില്‍ ക്രമാതീതമായി മണ്ണിട്ടതോടെ പുഴയിലെ സുഗമമായ വെള്ളമൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത് എന്നാണ് ആക്ഷേപ മുയര്‍ന്നത്. പുഴയില്‍ നിക്ഷേപിച്ച മണ്ണ് മാറ്റാത്തപകഷം ഇതേ വെള്ളപ്പൊക്ക ഭീതിതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മഴ ശക്തിപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മണ്ണ് മുഴുവന്‍ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസം തന്നെ മണ്ണ് മാറ്റുന്ന പ്രക്രിയ ആരംഭിക്കുമെന്നാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Tags: floodBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.