Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയിലെ റസ്റ്റോറന്റുകള്‍ ഇന്ന് തുറക്കും; സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

ഹോട്ട്‌സ്‌പോട്ടുകളുള്ള സ്ഥലത്തെ ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ അതാത് യൂണിറ്റുകളാണ് തീരുമാനമെടുക്കുന്നത്. മണ്ണാര്‍ക്കാട്ടെ റസ്‌റ്റോറന്റുകള്‍ ഇന്ന് തുറക്കില്ല. 15 ദിവസത്തേക്ക് കൂടി പാര്‍സല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന മണ്ണാര്‍ക്കാട് യൂണിറ്റ് എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 10:28 am IST
in Palakkad

പാലക്കാട്: കേന്ദ്രം നിര്‍ദ്ദേശിച്ച ലോക്ഡൗണ്‍ ഇളവുകള്‍  പാലിച്ച് ജില്ലയിലെ ഹോട്ടലുകളും, റസ്റ്റോറന്റുകളും ഇന്ന് തുറക്കും. ഇന്നലെ ഇളവുകള്‍  പ്രാബല്യത്തില്‍ വന്നെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നത്.  

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഹോട്ടലുകള്‍ തുറക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് റസാഖ് എന്‍എംആര്‍ പറഞ്ഞു. രാവിലെ എട്ടിന് തുറന്ന് രാത്രി ഒമ്പത് മണിക്ക് അടക്കും. ഇത്രയും ദിവസം പാര്‍സല്‍ സര്‍വീസായിരുന്നു. ഇന്നുമുതല്‍ റസ്‌റ്റോറന്റുകളില്‍ തന്നെ ഇരുന്നുകഴിക്കാം.  

സാമൂഹിക അകലം പാലിച്ച്, ആകെ സീറ്റുകളുടെ 50 ശതതമാനം മാത്രമേ ഉണ്ടാവൂ. ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌ക്കും, കൈയുറയും ധരിക്കണം, ഉപയോഗിച്ച പാത്രങ്ങള്‍ ചൂടുവെള്ളത്തില്‍ കഴുകണം, അമ്പതം ശതമാനം ജീവനക്കാരെ ജോലിക്കുണ്ടാവൂ. സാനിറ്റൈസര്‍  തുടങ്ങി എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് ഇന്ന് ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കുക.

 അതേസമയം ഹോട്ട്‌സ്‌പോട്ടുകളുള്ള സ്ഥലത്തെ ഹോട്ടലുകള്‍ തുറക്കുന്ന കാര്യത്തില്‍ അതാത് യൂണിറ്റുകളാണ് തീരുമാനമെടുക്കുന്നത്.  മണ്ണാര്‍ക്കാട്ടെ റസ്‌റ്റോറന്റുകള്‍ ഇന്ന് തുറക്കില്ല. 15 ദിവസത്തേക്ക് കൂടി പാര്‍സല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന മണ്ണാര്‍ക്കാട് യൂണിറ്റ് എക്‌സിക്യൂട്ടിവ് യോഗം  തീരുമാനിച്ചു.

Tags: Hotelലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

ആഗോള അയ്യപ്പസംഗമം: ദേവസ്വം ബോര്‍ഡ് ഇനിയും നല്‍കാനുളളത് 4.35 കോടിലധികം രൂപ, പണം കൊടുക്കേണ്ടത് ഊരാളുങ്കലിനും ഹോട്ടലുകള്‍ക്കും,കണക്കില്‍ പൊരുത്തക്കേട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.