Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈയേറ്റം എതിര്‍ത്തു,​ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നില്ല; വില്ലേജ് ഓഫീസര്‍ക്ക് മാഫിയാ സംഘത്തിന്റെ ഭീഷണി

ഓഫീസിലെ നടപടികള്‍ക്ക് സഹായം ചെയ്തിരുന്ന ബിനാമികളെ ഒഴുവാക്കിയതും പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഇഷ്ടത്തിന് അനുസരിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാതെ ഇരുന്നതുമാണ് ഇദ്ദേഹത്തെ ഇവരുടെ കണ്ണിലെ കരടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 09:41 am IST
inKerala

­

അടിമാലി: കൈയേറ്റക്കാര്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത വില്ലേജാഫീസര്‍ക്കെതിരെ ഭൂമാഫിയ സംഘം. കൊന്നത്തടി വില്ലേജാഫീസര്‍ എം.ബി. ഗോപാലകൃഷ്ണന്‍ നായര്‍ക്കെതിരെയാണ് രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തോടെ ഭൂമാഫിയ സംഘം ഭീഷണിയുമായി രംഗത്തെത്തിയത്.

ഓഫീസിലെ നടപടികള്‍ക്ക് സഹായം ചെയ്തിരുന്ന ബിനാമികളെ ഒഴിവാക്കിയതും പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഇഷ്ടത്തിന് അനുസരിച്ച് നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യാതെ ഇരുന്നതുമാണ് ഇദ്ദേഹത്തെ ഇവരുടെ കണ്ണിലെ കരടാക്കിയത്. പലതരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ച് നാട്ടുകാരുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനെ മാറ്റാണ് ഭരണ-പ്രതിപക്ഷ പ്രവര്‍ത്തകര്‍ ഇവിടെ ശ്രമിക്കുന്നത്.  

ബിനാമി സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നിയമവിരുദ്ധമായി നിലം നികത്തല്‍, വന്‍ മരങ്ങള്‍ വെട്ടുന്നതിനുള്ള അനുവാദം, കുളം കുഴിയ്‌ക്കാനുള്ള അനുമതി, പാറ ഖനനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി വന്ന വിവിധ രാഷ്‌ട്രീയ പ്രാദേശിക നേതാക്കന്‍മാരടക്കമാണ് ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞിട്ടുള്ളത്.  

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലം നികത്തുന്നതും ഇദ്ദേഹം തടഞ്ഞിരുന്നു. പാറത്തോടിന് സമീപം പാറ ഖനനം നടത്തുന്നതും തടഞ്ഞിരുന്നു. ജില്ലാ- ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് അനുവദിക്കുന്ന കുളത്തിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്. പഞ്ചായത്തില്‍ 25 ഓളം കുളങ്ങള്‍ക്ക് അനധികൃതമായി സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യവും വില്ലേജാഫീസര്‍ സമ്മതിച്ചിരുന്നില്ല.  

കഴിഞ്ഞ പ്രളയകാലത്ത് വീടുകള്‍ അനുവദിച്ചതില്‍ 100 ഓളം ഇരട്ട വീടുകള്‍ ഇദ്ദേഹം കണ്ടെത്തി റദ്ദാക്കിയിരുന്നു. അതി വിസ്തൃതമായ വില്ലേജില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് എത്തുന്ന ജനങ്ങളെ ഓഫീസ് കാര്യങ്ങള്‍ നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ധരിപ്പിച്ച് പണം വാങ്ങുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.  

പുതിയതായി ഓഫീസര്‍ വന്നതോടെ ഇവരെ ഒഴുവാക്കി ഏത് സാധാരണക്കാരനും സമയബന്ധിതമായി കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്ന രീതി കൊണ്ടുവന്നു. പിന്നാലെ ബിനാമികള്‍ ഏതാനും മാസം മുമ്പ് ഓഫീസില്‍ കയറി ഓഫീസറെ ഭീഷണിപ്പെടുത്തിയിരുന്നു. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓഫീസായി ഇത് മാറി.  

ഓണ്‍ലൈനില്‍ സമയബന്ധിതമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കുന്ന സംസ്ഥാനത്തെ 14 വില്ലേജാഫീസര്‍മാരില്‍ ഒരാളാണ് ഗോപാലകൃഷ്ണന്‍ നായര്‍. ഈ ഓഫീസിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന ആക്ഷേപവുമായി മാഫിയ സംഘം പ്രചാരണം നടത്തുന്നത്.  

നിയമ വിധേയമല്ലാത്ത ഒരു നീക്കവും അനുവദിയ്‌ക്കില്ലെന്ന കര്‍ശന നിലപാടാണ് വില്ലേജാഫീസര്‍ക്ക് വിനയായത്. കുത്തഴിഞ്ഞുകിടക്കുന്ന കൊന്നത്തടി വില്ലേജാഫീസ് കാര്യക്ഷമമാക്കണമെന്ന ജില്ലകളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇവിടെ പ്രവര്‍ത്തിയ്‌ക്കുന്നതെന്നും വില്ലേജാഫീസര്‍ പറഞ്ഞു.  

വഴിവിട്ടുള്ള ഒരു കാര്യങ്ങള്‍ക്കും വിട്ടുവീഴ്ച ചെയ്യില്ലെന്നും തന്റെ പ്രവര്‍ത്തനം സുതാര്യമാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു പരാതിയുമില്ല മറിച്ച് കൈയേറ്റക്കാര്‍ക്കാണ് പ്രതിഷേധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ വില്ലേജാഫീസ് പടിക്കല്‍ നാളെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചിട്ടുണ്ട്.

Tags: villageidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.