ആലുവ: ശിവരാത്രി മണപ്പുറത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്കി.
മണപ്പുറം ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: