കാസര്‍കോട്: ഭാരതീയ ജനതാ യുവമോര്‍ച്ച വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി നാട്ടക്കല്ലില്‍ നിതീഷ്, പാര്‍വ്വതി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്കി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെ തലക്കല്‍ ടെലിവിഷന്‍ കൈമാറി. ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് പി.വി. വിനോദ്, ബിജെപി മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ്, വൈസ് പ്രസിഡന്റ് സിനി സുരേഷ്, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അപ്പുകുട്ടന്‍, ബളാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അരുണ്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിജേഷ് കുന്നുകൈ, പഞ്ചായത്ത് പ്രസിഡന്റ് വിശാല്‍, മണ്ഡലം കമ്മറ്റി മെമ്പര്‍ അവിനാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: