Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനവാസമേഖലയിലൂടെ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി ജനങ്ങള്‍ ആശങ്കയില്‍

നിലവിലുള്ള റെയില്‍വേ ലൈനിനോട് ചേര്‍ന്ന് റെയില്‍വേയ്‌ക്ക് സ്ഥലം ഉണ്ടെന്നിരിക്കെയാണ് പുതിയ അലൈന്‍മെന്റ് ഉണ്ടാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:26 am IST
in Kozhikode

കൊയിലാണ്ടി: കാസര്‍കോട് തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍ പ്രോജക്ട് (സില്‍വര്‍ ലൈന്‍ പ്രോജക്ട്) പുതിയ അലൈന്‍മെന്റ് പ്രകാരം ജനസാന്ദ്രത കൂടിയ പ്രദേശത്തുകൂടെ റെയില്‍ കടന്നു പോകുന്നത് പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നു.  

കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന റൂട്ടാണ് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിരിക്കുന്നത്. 530 കിലോമീറ്റര്‍ റെയില്‍ പാത നിര്‍മ്മിക്കുന്നതിന് 66000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളില്‍ നിലവിലെ റെയില്‍പാതയ്‌ക്ക് സമാന്തരമായി കടന്നു പോകുന്ന നിര്‍ദിഷ്ട പാത കോഴിക്കോട് ജില്ലയിലെ മൂടാടിയില്‍ വെച്ച് നാലു കിലോമീറ്ററോളം കിഴക്കോട്ടു മാറിയാണ് സഞ്ചരിക്കുന്നത്.

നിലവിലുള്ള റെയില്‍വേ ലൈനിനോട് ചേര്‍ന്ന് റെയില്‍വേയ്‌ക്ക് സ്ഥലം ഉണ്ടെന്നിരിക്കെയാണ് പുതിയ അലൈന്‍മെന്റ് ഉണ്ടാക്കിയിരിക്കുന്നത്. മൂടാടി മുതല്‍ മടപ്പള്ളിവരെയുള്ള ഭാഗത്തെ റെയില്‍ പാത ജനസാന്ദ്രതയേറിയ ചിങ്ങപുരം, പുറക്കാട്, പള്ളിക്കര, കീഴൂര്‍, അയനിക്കാട്, പാലേരി ഭാഗത്തുകൂടി കടന്നു പോയി മടപ്പള്ളിയ്‌ക്കപ്പുറം നിലവിലെ പാതയ്‌ക്ക് ഓരം ചേര്‍ന്ന് രീതിയിലാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്. റെയിലിന് പടിഞ്ഞാറുഭാഗം ചേര്‍ന്ന് പോകാന്‍ തയ്യാറാക്കിയ ആദ്യത്തെ പ്രോജക്ട് മാറ്റുകയായിരുന്നു. കോവിഡ് 19 ന്റെ ഭീതിയില്‍ ജനം കഴിയുമ്പോള്‍ 2019 എന്ന് എഴുതിയിട്ടുള്ള  സര്‍വ്വേ കല്ലുകള്‍ ഈ റൂട്ടില്‍ സ്ഥാപിച്ചതും ജനങ്ങളില്‍ സംശയം ബലപ്പെടുത്തുന്നു.  

മൂടാടിക്കും ഇരിങ്ങലിനും ഇടയ്‌ക്കു തന്നെ ആയിരക്കണക്കിന് വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. മൂടാടി മുതല്‍ അലൈന്മെന്റില്‍ മാറ്റം വരുത്തുകയും ആദ്യത്തെ രീതിയില്‍ കീഴരിയൂര്‍ മേപ്പയൂര്‍ ഭാഗത്തുകൂടി കടന്നു പോകുന്നതരത്തില്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളെ ദുരിതത്തിലാക്കുന്ന അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സമരം ആരംഭിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ജയ്‌ക്കിഷ്  അധ്യക്ഷനായി. വി.കെ. ജയന്‍,  അഡ്വ.വി. സത്യന്‍, ടി. കെ. പദ്മനാഭന്‍, ഉണ്ണികൃഷ്ണന്‍ മുത്താമ്പി, കെ.വി. സുരേഷ്, വിശ്വനാഥന്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.

Tags: റെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.