Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ട്രോളിങ് നിരോധനം നാളെ തുടങ്ങും; ഹാര്‍ബറുകളില്‍ ഒരുക്കങ്ങളായി, പരമ്പരാഗത യാനങ്ങള്‍ക്ക് മത്സ്യബന്ധനം നടത്താം

സംസ്ഥാനത്ത് 4200ഓളം ബോട്ടുകളാണുള്ളത്. മത്സ്യബന്ധനത്തിനായി പോയിരിക്കുന്ന ട്രോള്‍ നെറ്റ്, പേഴ്‌സിന്‍ ബോട്ടുകള്‍ നാളെ വൈകിട്ടോടെ ഹാര്‍ബറുകളിലെത്തും. നിരോധന കാലയളവില്‍ പരമ്പരാഗത യാനങ്ങള്‍ക്ക് സംസ്ഥാന തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവാദമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:00 am IST
in Ernakulam

മട്ടാഞ്ചേരി: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം നാളെ തുടങ്ങും. ഹാര്‍ബറുകളില്‍ ഇതിനുള്ള ഒരുക്കങ്ങളായി. സംസ്ഥാനത്ത് 4200ഓളം ബോട്ടുകളാണുള്ളത്. മത്സ്യബന്ധനത്തിനായി പോയിരിക്കുന്ന ട്രോള്‍ നെറ്റ്, പേഴ്‌സിന്‍ ബോട്ടുകള്‍ നാളെ വൈകിട്ടോടെ ഹാര്‍ബറുകളിലെത്തും. നിരോധന കാലയളവില്‍ പരമ്പരാഗത യാനങ്ങള്‍ക്ക് സംസ്ഥാന തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവാദമുണ്ട്. ഇതര സംസ്ഥാന ബോട്ടുകള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പുറമേ ഹാര്‍ബറുകളിലെ ആയിരക്കണക്കിന് അനുബന്ധ തൊഴിലാളികള്‍ക്കും നിരോധനത്തോടെ ജോലിയില്ലാതാകും.  

നിരോധന കാലയളവില്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍, കായലോര ബങ്കുകള്‍ എന്നിവ അടച്ചിടും. നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നിറയ്‌ക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട ബങ്കുകളും പ്രവര്‍ത്തിക്കും. ഇതിനായി മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പറഞ്ഞു.  

ഇന്ന് ട്രോളിങ് നിരോധനം സംബന്ധിച്ച് ഹാര്‍ബറുകളില്‍ അറിയിപ്പ് നല്‍കും. മൂന്ന് ബോട്ടുകള്‍ തീരത്ത് നിരീക്ഷണം നടത്തും. അധികമായി നാല് സീ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട കായലോര ബങ്കുകളില്‍ നിന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഡീസല്‍ നല്‍കാന്‍ പാടില്ല. വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ കോസ്റ്റ്ഗാര്‍ഡ് കപ്പലും ഹെലികോപ്റ്ററും പെട്രോളിങ് നടത്തും. അനുമതിയുള്ള പരമ്പരാഗത മത്സ്യയാനമായ ഇന്‍ബോര്‍ഡ് വള്ളത്തിനൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡും സുരക്ഷാ ഉപകരണങ്ങളും കരുതണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  

അതേ സമയം രാജ്യത്ത് ഇന്ന് നടപ്പാക്കുന്ന ട്രോളിങ് നിരോധനം അശാസ്ത്രീയമാണെന്നും വേണ്ടത് സമ്പൂര്‍ണ നിരോധനമായ ഫിഷിങ് ഹോളിഡേയാണെന്നും ഓള്‍ കേരള ഫിഷിങ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍ പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം കടലില്‍ പോയ വലിയ വള്ളങ്ങള്‍ക്ക് ഒരാഴ്ച പന്ത്രണ്ട് ലക്ഷം രൂപ വരെ ലഭിച്ചു. ബോട്ടുകളില്‍ പലതിനും എട്ട് മുതല്‍ പത്ത് ലക്ഷം വരെ വിലമതിക്കുന്ന മത്സ്യം ലഭിച്ചൂവെന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ട്രോളിങ് നിരോധനം 52 ദിവസത്തില്‍ നിന്ന് തൊണ്ണൂറ് ദിവസമാക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി. മജീന്ദ്രന്‍ ആവശ്യപ്പെട്ടു.  

ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ബോട്ടുകള്‍ക്കും ട്രോളിങ് നിരോധനത്തിന് ശേഷം മടങ്ങിയെത്താന്‍ കഴിയുമോയെന്ന ആശങ്കയിലാണ് കൊച്ചിയിലെ മത്സ്യമേഖല. ഇവര്‍ക്ക് പതിനാല് ദിവസം നിരീക്ഷണം ഏര്‍പ്പെടുത്തി മടങ്ങിയെത്താനുള്ള സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി എം. മജീദ് പറഞ്ഞു.

Tags: ട്രോളിങ്എറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

മത്സ്യബന്ധന ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളില്‍
Thrissur

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷയില്‍ തീരദേശക്കാര്‍, ബോട്ടുകളെല്ലാം അവസാനഘട്ട മിനുക്കുപണികളിൽ

52 ദിവസം ഹർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധനബോട്ട് അറ്റകുറ്റപ്പണികൾ തീർത്ത് മുഖം മിനുക്കി കടലിൽ പോകാൻ തയാറെടുക്കുന്നു
Kerala

ട്രോളിങ് അവസാനിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി; സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും ധനസഹായവും ഇതേവരെ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ

India

ദല്‍ഹിയില്‍ വെള്ളപ്പൊക്കമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ സമൂഹമാധ്യമങ്ങളില്‍ കെജ്രിവാളിനെതിരെ ട്രോളുകള്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.