Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്യ ചരിത്ര പുനര്‍രചനയെന്ന ആവശ്യത്തിന് പ്രേരണ വീര സവര്‍ക്കര്‍- ജെ. നന്ദകുമാര്‍

ജന്മഭൂമി സംഘടിപ്പിച്ച വീര സവര്‍ക്കര്‍ ലേഖനമത്സരത്തിന്റെ ഭാഗമായി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 08:23 pm IST
in Kerala
ജെ. നന്ദകുമാര്‍

ജെ. നന്ദകുമാര്‍

തിരുവനന്തപുരം: ഭാരത ചരിത്രത്തിന്റെ പുനര്‍രചന വേണമെന്നതിനെ കുറിച്ച് ഇന്ന് സജീവ ചര്‍ച്ച നടക്കുമ്പോള്‍ അതിനൊക്കെ പ്രേരണ വീര സവര്‍ക്കര്‍ ആയിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സ്വാതന്ത്ര്യത്തിനായി 1857 ല്‍ നടന്ന ധീരമായ  പോരാട്ടത്തിന്റെ ചരിത്രം ചരിത്രകാരനല്ലാത്ത സവര്‍ക്കര്‍ എഴുതി നമ്മെ പഠിപ്പിച്ചു.  

ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യ സമരത്തെകുറിച്ച് സവര്‍ക്കര്‍ എഴുതിയില്ലായിരുന്നെങ്കില്‍  ധീരന്മാരുടെ ബലിദാനം അര്‍ത്ഥമില്ലാതെ പോകുമായിരുന്നു. പ്രജ്ഞാപ്രവാഹുമായി ചേര്‍ന്ന് ‘വീരേതിഹാസം’  എന്ന പേരില്‍ ജന്മഭൂമി സംഘടിപ്പിച്ച വീര സവര്‍ക്കര്‍ ലേഖനമത്സരത്തിന്റെ ഭാഗമായി നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ചരിത്രത്തില്‍ പലതിനും ഒന്നാമനായിരുന്നു സവര്‍ക്കര്‍. ആദ്യമായി വി പ്‌ളവസംഘടന രൂപികരിച്ചതും സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി വിദേശ വസ്ത്ര ബഹിഷ്‌ക്കരണം നടത്തിയതും അദ്ദേഹമാണ്. ഒരേ സമയം രണ്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സവര്‍ക്കറുടെ പുസ്തകമാണ് എഴുതും മുന്‍പ് നിരോധിക്കപ്പെടുന്ന ലോകത്തിലെ ആദ്യ പുസ്തകം.

സ്വാതന്ത്ര്യ- വിപ്‌ളപോരാട്ടങ്ങള്‍ക്കൊപ്പം സാഹിത്യമേഖലയിലും ഒന്നാമനായിരുന്നു അദ്ദേഹം. മനോഹരമായ കവിതകളും ഗംഭീരമായ മൂന്ന് നാടകങ്ങളും ഭാവാത്മകമായ നോവലുകളും രചിക്കുക മാത്രമല്ല മറാഠി വ്യാകരണത്തിനും അമൂല്യ സംഭാവന നല്‍കിയ  സാഹിത്യകാരന്‍ കൂടിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തെ വേണ്ടവിധം അനുസ്മരിക്കാനോ യുവതലമുറയക്ക് പ്രേരണ ആകും വിധം സംഭാവന പാഠനവിഷയമാക്കാനോ കഴിഞ്ഞിട്ടില്ല. നന്ദകുമാര്‍ പറഞ്ഞു. 

പി .നാരായണന്‍

ആധുനിക ലോകം കണ്ട മഹാവിപ്‌ളവകാരികളില്‍ പ്രമുഖനായിരുന്നു സവര്‍ക്കറെന്ന് ആമുഖ പ്രഭാഷണം നടത്തിയ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി .നാരായണന്‍ പറഞ്ഞു. ലെനിന്‍ ഉള്‍പ്പെടെ ലോകപ്രശസ്തരായ വിപ്‌ളവകാരികളുമായി ഒന്നിച്ചുകൂടാനുളള അവസരം അദ്ദേഹത്തിനു കിട്ടി. സവര്‍ക്കര്‍ക്കെതിരായ പ്രചരണം ഇപ്പോഴും നടക്കുന്നതിനര്‍ത്ഥം അദ്ദേഹത്തെ ഭയക്കുന്നവര്‍ ഇന്നും ഉണ്ട് എന്നാണ് . എന്‍ എസ് എസ് രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ചങ്ങനാശ്ശേരിയില്‍ അദ്ദേഹം വന്നിരുന്നു. ചെങ്കോട്ടയില്‍നിന്ന് സ്വീകരിച്ചുകൊണ്ടുവന്ന കാര്യം മന്നത്തു പത്മനാഭന്‍  എഴുതിയിട്ടുണ്ട്. നാരായണന്‍ പറഞ്ഞു.

ജൂറി അംഗങ്ങളായിരുന്ന പി ശ്രീകുമാര്‍, ആര്‍. കൃഷ്ണകുമാര്‍, അശോക് കുറുപ്പ്, ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടിയ വിഷ്ണു അശോക്, അരുണ്‍ കീഴ്മഠം, സുരേന്ദ്രന്‍ മക്കള്‍ വീട് എന്നിവര്‍ സംസാരിച്ചു.

സവര്‍ക്കര്‍ രചിച്ച ‘ ജയോസ്തുതേ..’ എന്ന ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടി വന്ദേമാതരത്തോടെ അവസാനിച്ചു
 

Tags: സവര്‍ക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

India

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

India

വീര്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠം നീക്കി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; ഉദ്ധവ് താക്കറെ മറുപടി പറയണമെന്ന് ഫഡ് നാവിസ്

India

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.