Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടാനയുടെ മരണം: പിറവന്തൂര്‍ സംഭവത്തിലും അന്വേഷണത്തിന് മുറവിളി

മുന്‍പും നിരവധി തവണ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കടിച്ച് പരിക്കേറ്റിരുന്നു. രണ്ടുവര്‍ഷം മുമ്പ് മാങ്കോട് പാടം വനമേഖലയില്‍ സ്‌ഫോടകവസ്തു എടുത്ത് തുമ്പിക്കൈയ്‌ക്ക് പരിക്കേറ്റ ആന വനാതിര്‍ത്തിയില്‍ എത്തുകയും വനം വകുപ്പ് ചികിത്സ നല്കിയെങ്കിലും ആ ആനയും ചരിഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:40 am IST
in Kerala

പത്തനാപുരം: പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം വിവാദമായിരിക്കെ പത്തനാപുരം പിറവന്തൂര്‍ കോട്ടയ്‌ക്കകത്ത് നടന്ന സമാന സംഭവത്തിലും അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. അച്ചന്‍കോവില്‍ ഓലപ്പാറയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് ആയിരുന്നു 30 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡം കണ്ടെത്തിയത്. 

ഏപ്രില്‍ ആദ്യവാരം അച്ചന്‍കോവില്‍ അലിമുക്ക് പാതയോരത്തെ കാട്ടരുവിയ്‌ക്ക് സമീപമാണ് ആനയെ ആദ്യമായി നാട്ടുകാര്‍ കണ്ടത്. വായ്‌ക്കുള്ളില്‍ ഗുരുതരമായി മുറിവേറ്റ കാട്ടാന അരുവിയില്‍ നിന്ന് വായിലേക്ക് വെള്ളം കോരി ഒഴിച്ച് നില്‍ക്കുന്നതായിരുന്നു ആദ്യ കാഴ്ച. നാക്കും താടിയെല്ലും തകര്‍ന്ന ആനയ്‌ക്ക് ആഹാരം കഴിക്കുവാന്‍ സാധിച്ചിരുന്നില്ല. പടക്കം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്ന് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വനപാലകരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘം നിരവധിതവണ ആനയെ കരയ്‌ക്കെത്തിച്ചു ചികിത്സ നടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാട്ടരുവിയ്‌ക്ക് സമീപത്ത് നിന്നും 6 കിലോമീറ്റര്‍ ഉള്‍ക്കാട്ടിലാണ് തൊട്ടടുത്ത ദിവസം ആനയുടെ ജഡം കാണുന്നത്. 

രാസപരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടിലെന്നാണ് അറിയുന്നത്. വനം വന്യജീവി വകുപ്പിലെ പ്രത്യേക വെറ്റിനറി സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് ആനയുടെ മൃതദേഹം മറവ് ചെയ്തത്. സ്‌ഫോടകവസ്തു വായ്‌ക്കുള്ളില്‍വച്ച് പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചതിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ച ഡോക്ടര്‍ ശ്യാം ചന്ദ്രന്‍ പറഞ്ഞിരുന്നു.എന്നാല്‍ സംഭവം രണ്ടു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും വകുപ്പിനെ കൈമാറിയിട്ടില്ല എന്നുള്ളതാണ് സത്യാവസ്ഥ.ആനയ്‌ക്ക് സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണമെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

മുന്‍പും നിരവധി തവണ കാട്ടുപന്നി അടക്കമുള്ള മൃഗങ്ങള്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കടിച്ച് പരിക്കേറ്റിരുന്നു. രണ്ടുവര്‍ഷം മുമ്പ് മാങ്കോട് പാടം വനമേഖലയില്‍ സ്‌ഫോടകവസ്തു എടുത്ത് തുമ്പിക്കൈയ്‌ക്ക് പരിക്കേറ്റ ആന വനാതിര്‍ത്തിയില്‍ എത്തുകയും വനം വകുപ്പ് ചികിത്സ നല്കിയെങ്കിലും ആ ആനയും ചരിഞ്ഞിരുന്നു. . ഇതിലെല്ലാം പിന്നില്‍ ഉള്‍ക്കാട്ടില്‍ അതിക്രമിച്ച് കടന്ന മൃഗവേട്ട സംഘമാണെന്നും കൃഷി നശിപ്പിക്കുന്നതിന് കര്‍ഷകര്‍ വച്ച കെണിയാണ് സംഭവത്തിന് പിന്നില്‍ എന്ന് സംശയമുണ്ട്. 

ആനകള്‍ക്ക് തുടര്‍ച്ചയായി സ്‌ഫോടകവസ്തു ഉപയോഗിച്ച് അപകടം സംഭവിക്കുന്നതിനു പിന്നില്‍ വന്‍ ലോബി ആണെന്ന് ആള്‍ കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ കെ ബി ഗണേഷ് കുമാര്‍എം.എല്‍.എ പറയുന്നു. നിരവധി തവണ മൃഗവേട്ട സംഘത്തിന്റെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും നടപടിയൊന്നും എടുത്തിട്ടില്ല എന്നുള്ളതാണ് വസ്തുത. സംഭവങ്ങളില്‍ ആനപ്രേമികള്‍ക്കും ശക്തമായ എതിര്‍പ്പും പ്രതിഷേധമുണ്ട്.

Tags: aaAnimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

Kerala

കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി

Kerala

അനധികൃത കടത്ത് തടയാൻ മൃഗസംരക്ഷണവകുപ്പ് ചെക്ക് പോസ്റ്റുകൾ നവീകരിക്കുന്നു

Kerala

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.