തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വനംവകുപ്പ് തയ്യാറാക്കിയ വൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണത്തിന് ഇന്ന് തുടക്കമാകും. കുടപ്പനക്കുന്ന് ദൂരദര്ശന് കേന്ദ്ര വളപ്പില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ വനംമന്ത്രി അഡ്വ. കെ. രാജു തൈനട്ടുകൊï് പരിസ്ഥിതിദിനാചരണ പരിപാടികള്‍ക്ക് തുടക്കമിടും. സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണവും നടീലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: