Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നോക്കുകുത്തിയായി തലവൂരിലെ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍; 24 ലക്ഷം ചെലവിട്ട് നിര്‍മിച്ച പദ്ധതി കാട് കയറി നശിക്കുന്നു

തലവൂര്‍, മഞ്ഞക്കാല സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞങ്കിലും ഒരു കരിയില പോലും ഇതില്‍ സംസ്‌കരിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:50 pm IST
in Kollam
ഉപയോഗ ശൂന്യമായ മാലിന്യ സംസ്‌കരണ യൂണിറ്റ്

ഉപയോഗ ശൂന്യമായ മാലിന്യ സംസ്‌കരണ യൂണിറ്റ്

പത്തനാപുരം: തലവൂര്‍, മഞ്ഞക്കാല സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞങ്കിലും ഒരു കരിയില പോലും ഇതില്‍ സംസ്‌കരിക്കാനായിട്ടില്ല.

പഞ്ചായത്ത് പരിധിയിലെ ഒന്‍പത് വിദ്യാലയങ്ങളിലാണ് ഇത്തരത്തില്‍ ഉപയോഗ പ്രദമല്ലാത്ത സംസ്‌കരണ പ്ലാന്റുകള്‍ തലവൂര്‍ പഞ്ചായത്ത് സ്ഥാപിച്ചിട്ടുളളത്. മിക്ക സ്‌കൂളുകളിലും ഇവ കാടുകയറി നശിക്കുകയാണ്. യൂണിറ്റിന്റെ  പ്രവര്‍ത്തനരീതി പോലും അധ്യാപകര്‍ക്ക് അറിയില്ല. 24 ലക്ഷം രൂപാ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. 

സ്‌കൂളില്‍ നിന്നാണ് കുട്ടികള്‍ക്ക് പ്രഭാത, ഉച്ചഭക്ഷണങ്ങള്‍ നല്‍കുന്നത്. അതിനാല്‍ തന്നെ മാലിന്യവും കുറവാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയാണെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം. കൂടാതെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ സ്വീകരിക്കാതെ കോണ്‍ട്രാക്ടര്‍മ്മാരുടെ രഹസ്യ യോഗം വിളിച്ചു ചേര്‍ത്ത് ധാരണ പ്രകാരം വര്‍ക്കുകള്‍ വീതം വച്ച് നല്‍കിയായും ആരോപണമുണ്ട്. ഗാമപഞ്ചായത്തിന് ലഭിക്കേണ്ട ടെണ്ടര്‍ സേവിംങ്ങ് വരുമാനമാണ് ഇതോടെ നഷ്ടപ്പെട്ടതെന്ന ആക്ഷേപവും ശക്തമാണ്.

Tags: schoolsWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.