Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

രണ്ട് വയസ്സുകാരി പശുവിന് ചക്ക ഒരു ഹരം; വെള്ളം കുടിക്കുന്നത് സ്വയം നിര്‍മിച്ച ചക്ക പാത്രത്തില്‍

മുറിച്ചുകിട്ടുന്ന ചക്ക പതിനഞ്ചു മിനിറ്റ് കൊണ്ട് തൊലിപൊട്ടാതെ അവള്‍ കാര്‍ന്നു തിന്നും. കല്ലാര്‍ പട്ടം കോളനിയില്‍ ശക്തിവിലാസം ശശിധരന്‍ നായരുടെ ഭാര്യ രതിയമ്മയുടെ കളിക്കൂട്ടുകാരിയാണ് വെച്ചൂര്‍ ഇനത്തില്‍പെട്ട ഈ കൊച്ചു സുന്ദരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 12:20 pm IST
in Idukki
ചക്കകൊണ്ടുള്ള പാത്രത്തില്‍ വെള്ളം കുടിക്കുന്ന മഞ്ചാടി പശു

ചക്കകൊണ്ടുള്ള പാത്രത്തില്‍ വെള്ളം കുടിക്കുന്ന മഞ്ചാടി പശു

നെടുങ്കണ്ടം: മഞ്ചാടി എന്ന് പേരുള്ള രണ്ട് വയസുകാരി പശുവിന് ചക്ക ഒരു ഹരമാണ്. ചക്കയുടെ മണം അടിച്ചാല്‍ പിന്നെ മറ്റു ആഹാരം വേണ്ട. എത്രകിട്ടിയാലും മതിയാവില്ല, ചക്ക ഒന്ന് നടുവേ മുറിച്ചു കിട്ടണം മുള്ള്  ഇഷ്ടമല്ല. മുറിച്ചുകിട്ടുന്ന ചക്ക പതിനഞ്ചു മിനിറ്റ് കൊണ്ട് തൊലിപൊട്ടാതെ അവള്‍ കാര്‍ന്നു തിന്നും.  കല്ലാര്‍ പട്ടം കോളനിയില്‍ ശക്തിവിലാസം ശശിധരന്‍ നായരുടെ ഭാര്യ രതിയമ്മയുടെ കളിക്കൂട്ടുകാരിയാണ്  വെച്ചൂര്‍ ഇനത്തില്‍പെട്ട ഈ കൊച്ചു സുന്ദരി.  

അഞ്ച് വര്‍ഷം മുന്‍പ് എഴുകുംവയലില്‍ നിന്നും യാദൃച്ഛികമായി കിട്ടിയതാണ് ഇവളുടെ അമ്മ കാമാക്ഷിയെ. പിന്നീട് കാമാക്ഷിയെ സഹോദരന് കൊടുത്തു. വീടിനുള്ളിലും മറ്റുമായി ഓമനിച്ചു വളര്‍ന്നതിനാല്‍ മഞ്ചാടി എന്ന പേരും ഇട്ടു.

 ഇപ്പോള്‍ രതിയമ്മയുടെ കൂടെ പറമ്പിലും മറ്റും തുള്ളിച്ചാടി വളര്‍ന്നിരിക്കുകയാണ് ഈ കൊച്ചു കുറുമ്പി. മൈന എന്ന നായയാണ് മഞ്ചാടിയുടെ അടുത്ത കൂട്ടുകാരി. മേയാന്‍ പോയാല്‍ അവളാണ് കാവല്‍. രാത്രിയില്‍ കിടപ്പും ഒന്നിച്ചുതന്നെ. എന്തായാലും മഞ്ചാടിയുടെ കുറുമ്പ് നാട്ടിലാകെ പാട്ടായിരിക്കുകയാണ്.  

Tags: കഥcowfruit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Varadyam

കഥ: ശേഷം…

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

മറയൂരില്‍ പശുവിനെ പുലി കൊന്നു, കുട്ടികളുടെയും കന്നുകാലികളുടെയും സുരക്ഷയില്‍ നാട്ടുകാര്‍ ആശങ്കയില്‍

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ; അമേരിക്കൻ, ഇസ്രായേലി കപ്പലുകൾക്ക് നിരോധനം

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.