Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആനയെ കൊന്നത് ഹിന്ദുക്കളെന്ന് ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റ്; ഗണപതിയുടെ ചിത്രം അടക്കമുള്ള ട്വീറ്റ് പ്രതിഷേധം ശക്തമായപ്പോള്‍ സമീന ഷെയ്ഖ് മുക്കി

നിങ്ങള്‍ ആരെ പൂജിക്കുന്നുവോ അവരെ തന്നെ ഉപദ്രവിക്കുന്നോ എന്ന ക്യാപ്ഷനോടെയാണു ഭഗവാന്‍ ഗണപതിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രം സമീന ഷെയര്‍ ചെയ്തത്. പൂജപാത്രത്തില്‍ മറ്റു പഴങ്ങള്‍ക്കൊപ്പം കൈതച്ചക്കയും ചിത്രത്തില്‍ കാണാം, പാത്രത്തിലെ ഫലങ്ങള്‍ കാണുന്ന ഗണപതി പ്ലീസ്, വേണ്ട എന്നു പറയുന്നതാണ് ചിത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:58 am IST
in Social Trend

മുംബൈ: പാലക്കാട്-മലപ്പുറം അതിര്‍ത്തിയില്‍ കൈതച്ചക്കയില്‍ സ്‌ഫോടവസ്തുക്കള്‍ നിറച്ച് ഗര്‍ഭിണിയായ ആനയ്‌ക്കു നല്‍കി കൊന്നത് ഹിന്ദുക്കളാണെന്ന വ്യക്തമായ സൂചന നല്‍കുന്ന കാര്‍ട്ടൂണ്‍ ചിത്രം ഷെയര്‍ ചെയ്ത് ടൈംസ് ഓഫ് ഇന്ത്യ ജേര്‍ണലിസ്റ്റ് സമീന ഷെയ്ഖ്.  

നിങ്ങള്‍ ആരെ പൂജിക്കുന്നുവോ അവരെ തന്നെ ഉപദ്രവിക്കുന്നോ എന്ന ക്യാപ്ഷനോടെയാണു ഭഗവാന്‍ ഗണപതിയുടെ ഒരു കാര്‍ട്ടൂണ്‍ ചിത്രം സമീന ഷെയര്‍ ചെയ്തത്. പൂജപാത്രത്തില്‍ മറ്റു പഴങ്ങള്‍ക്കൊപ്പം കൈതച്ചക്കയും ചിത്രത്തില്‍ കാണാം, പാത്രത്തിലെ ഫലങ്ങള്‍ കാണുന്ന ഗണപതി പ്ലീസ്, വേണ്ട എന്നു പറയുന്നതാണ് ചിത്രം.  

കേരളത്തില്‍ ആനയെ കൊന്നത് ഗണപതിയെ ആരാധിക്കുന്ന ഹിന്ദുക്കള്‍ തന്നെയാണെന്നു സൂചിപ്പിക്കതായിരുന്നു സമീനയുടെ ട്വീറ്റ്. ഇതില്‍ പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് ഡീലീറ്റ് ചെയ്തു. തൊട്ടുപിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി സമീന ട്വീറ്റ് ചെയ്തു. താന്‍ ഷെയര്‍ ചെയ്ത് ആനയുടെ ഒരു ചിത്രം ഹിന്ദുവായ എന്റെ സുഹൃത്ത് പങ്കിട്ടതാണെന്നും ചില അന്ധരായ ഭക്തര്‍ വിഷയത്തില്‍ തന്നെ ട്രോളി രംഗത്തെത്തിയെന്നും, വിഷമിക്കേണ്ട ആ ചിത്രം താന്‍ ഡിലീറ്റ് ചെയ്‌തെന്നും സമീന.

Tags: aaമാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.