Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കൊറോണ; ഇളവുകളെ തുടര്‍ന്ന് പൊതുജനം യഥേഷ്ടം സഞ്ചരിക്കുന്നു; സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ആശങ്ക

പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തത് സമൂഹവ്യാപനത്തിന് ഇടവരുത്തുമോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്‌ക്കുന്നു. പൊതുഗതാഗത നിയന്ത്രണം ഇളവു ചെയ്തും, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും മൂലം പൊതുജനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുകയാണ്. അതിനാല്‍, ആളുകള്‍ മാസ്‌ക് ധരിക്കുന്നതിലും സാമൂഹ്യഅകലം പാലിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 05:46 pm IST
in Kerala

ആര്‍പ്പൂക്കര (കോട്ടയം): ബാഹ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ ചില രോഗികളില്‍ കൊറോണ സ്ഥിരീകരിച്ചത് ആരോഗ്യ വിദഗ്ധരില്‍ ആശങ്കയുണ്ടാക്കുന്നു. ചൊവ്വാഴ്ച കോട്ടയത്ത് രോഗം സ്ഥിരീകരിച്ച അഞ്ച് പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇവര്‍ എല്ലാവരും വിദേശത്ത് നിന്നെത്തി ക്വാറന്റൈനിലായിരുന്നു.

പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തത് സമൂഹവ്യാപനത്തിന് ഇടവരുത്തുമോയെന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്‌ക്കുന്നു. പൊതുഗതാഗത നിയന്ത്രണം ഇളവു ചെയ്തും, വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും മൂലം പൊതുജനങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുകയാണ്. അതിനാല്‍, ആളുകള്‍ മാസ്‌ക് ധരിക്കുന്നതിലും സാമൂഹ്യഅകലം പാലിക്കുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണുന്നത്. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രത്യേകം സൗകര്യങ്ങളുള്ള മുറികളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. എന്നാല്‍, ഇവര്‍ ഒന്നിച്ച് ആഹാരം കഴിക്കുന്നതും  ടിവി കാണുന്നതും ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ചില ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഇത്തരമൊരു അവസ്ഥയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കും. കൊറോണ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും, നിയമപാലകരും നിയന്ത്രണങ്ങള്‍ക്ക് കുറവു വരുത്താതെ വീണ്ടും മുമ്പോട്ട് പോകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

Tags: കൊറോണCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

India

ഇന്ത്യയിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.