Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണന പട്ടിക പഠിച്ചില്ല; മൂന്നാംക്ലാസുകാരന് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദനം; കേസെടുത്ത് ചെങ്ങന്നൂര്‍ പോലീസ്

ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലാണ് മര്‍ദനമെന്നാണ് കുട്ടി വാര്‍ഡ് മെമ്പറോട് പറഞ്ഞത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ട് വരാന്‍ ട്യൂഷന്‍ അധ്യാപകന്‍ പറയുകയും, അത് എഴുതിക്കാണിച്ചപ്പോള്‍ ഒരു പട്ടികതെറ്റിച്ചതിനാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്നും ഐശ്വര്യ പറഞ്ഞു. തുടര്‍ന്ന് വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 04:08 pm IST
in Kerala

ചെങ്ങന്നൂര്‍: മുളക്കുഴയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദനം. അധ്യാപകന്‍ അങ്ങാടിക്കല്‍ മുരളിയാലത്തില്‍ മുരളിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ക്രൂരമായ മര്‍ദനത്തിന് കുട്ടി ഇരയായ വിവരം മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ പി.വി. ഐശ്വര്യയെ അയല്‍വാസികള്‍ അറിയിക്കുകയായിരുന്നു.

ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലാണ് മര്‍ദനമെന്നാണ് കുട്ടി വാര്‍ഡ് മെമ്പറോട് പറഞ്ഞത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ട് വരാന്‍ ട്യൂഷന്‍ അധ്യാപകന്‍ പറയുകയും, അത് എഴുതിക്കാണിച്ചപ്പോള്‍ ഒരു പട്ടികതെറ്റിച്ചതിനാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്നും ഐശ്വര്യ പറഞ്ഞു. തുടര്‍ന്ന് വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയത്.

ചൂരല് കൊണ്ട് തുടയിലും, വയറിലും കൈകാലുകളിലുമാണ് അടിച്ചത്. ജുവനൈല്‍ നിയമപ്രകാരമാണ് കേസ്. ഇതോടൊപ്പം ലോക്ഡൗണ്‍ ലംഘിച്ച് ട്യൂഷന്‍ നടത്തിയതിനും കേസെടുത്തിട്ടുണ്ട്.

Tags: പോലീസ്teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം: കേസെടുത്തതോടെ അദ്ധ്യാപകന്‍ ഒളിവില്‍

Kerala

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപകന്‍ അപമാനിച്ചെന്ന് വിദ്യാര്‍ഥിനികള്‍; കോളേജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.