Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മുക്കംകടവ് വെന്റ് പൈപ്പ് പാലം ഓര്‍മ്മയായി

ഇരുവഴിഞ്ഞിപുഴക്ക് കുറുകെ കാരശ്ശേരി ഗ്രാമപഞ്ചാ യത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് കൊണ്ട് നിര്‍മ്മിച്ച പാലമാണ് പൊളിച്ച് നീക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 11:09 am IST
in Kozhikode
മുക്കം കടവ് വെന്റ് പൈപ്പ് പാലം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു

മുക്കം കടവ് വെന്റ് പൈപ്പ് പാലം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു

മുക്കം: മുക്കം കടവ് വെന്റ് പൈപ്പ് പാലം ഓര്‍മ്മയായി. ഇരുവഴിഞ്ഞിപുഴക്ക് കുറുകെ കാരശ്ശേരി ഗ്രാമപഞ്ചാ യത്തിനെയും മുക്കം നഗരസഭയെയും ബന്ധിപ്പിച്ച് കൊണ്ട് നിര്‍മ്മിച്ച പാലമാണ് പൊളിച്ച് നീക്കുന്നത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചുമാറ്റുന്നത്.  

2003 ല്‍ 65 ലക്ഷം രൂപ ചെലവഴിച്ച് കാരശേരി ഗ്രാമപ ഞ്ചായത്താണ് പാലം നിര്‍മ്മിച്ചത്. മഴക്കാലമായാല്‍ കുമാരനെല്ലൂര്‍, തടപ്പറമ്പ്, പുതിയോട്ടില്‍, ആനയാംകുന്ന് പ്രദേശങ്ങളി ലുള്ളവര്‍ക്ക് മുക്കവുമായി ബന്ധപ്പെടാന്‍ കിലോ മീറ്ററുകള്‍ ചുറ്റി സഞ്ചരിക്കുകയോ തോണിയെ ആശ്രയി ക്കുകയോ വേണ്ടിയിരുന്നു. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴയിലൂടെ തോണിയില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ യുള്ളവരുടെ യാത്ര ദുഷ്‌ക്കരമായിരുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ് ഇവിടെ പാലം നിര്‍മ്മിച്ചത്. കണ്ണൂര്‍ എഞ്ചിനിയറിംങ്ങ് കോളേജിന്റെ സാങ്കേതിക സഹായത്തോടെ തലശ്ശേരി തുളുവനാലിക്കല്‍ പൈപ്പ് കമ്പനിയാണ് പാലം നിര്‍മ്മിച്ചത്. സംസ്ഥാനത്തെ ആദ്യ വെന്റ് പൈപ്പ് പാലമായിരുന്നു. പാലത്തിന്റെ നിലനില്‍പ് ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ വിവാദങ്ങളും ഉടലെടുത്തിരുന്നു.

പുതിയ കോണ്‍ക്രീറ്റ് പാലം യാഥാര്‍ത്ഥ്യമായതോടെ യാണ് വെന്റ് പൈപ്പ് പാലം പൊളിച്ച് മാറ്റാന്‍ തീരുമാനയത്. മഴക്കാലത്ത് പുഴയിലെ കുത്തൊഴുക്കില്‍ മരത്തടികളും മറ്റും അടിഞ്ഞ് കൂടി ഒഴുക്ക് തടസ്സപ്പെട്ട് ഇരുകരകള്‍ക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പാലം പൊളിച്ചു നീക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തുടങ്ങിയ പൊളിക്കല്‍ ദൗത്യം വ്യാഴാഴ്ച പൂര്‍ത്തിയാകും.  

Tags: mukkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കത്ത് തുണിക്കടയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

Kerala

കോഴിക്കോട് 15 കാരി ഗര്‍ഭിണിയായി; അതിഥി തൊഴിലാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍, പ്രതികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍

Kerala

കോഴിക്കോട് കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

Kerala

മുക്കത്ത് നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കയറി അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് : പ്രതിഷേധം തുടരുന്നു, ടെസ്റ്റ് ഇന്നും തടസപ്പട്ടു

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.