Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതിയില്‍ വ്യാജ പട്ടയം നല്‍കി 12 ഏക്കര്‍ ഭൂമി സ്വന്തമാക്കാൻ ശ്രമം; വന്‍ തട്ടിപ്പില്‍ തടഞ്ഞ് വിജിലന്‍സ് അന്വേഷണം

പിന്നില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള വന്‍ ഭൂമാഫിയ.സംഭവത്തില്‍ റവന്യൂ വകുപ്പ് സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുവാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വഴി വെട്ടാനായി സഹായം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ നല്‍കിയ കത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേശയില്‍ വെളിച്ചം കാണാതെ കിടക്കുന്നു

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 4, 2020, 10:58 am IST
inKerala

ഇടുക്കി: ഹൈക്കോടതിയില്‍ വ്യാജപട്ടയം നല്‍കി 12 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതീവ ഗൗരവകരമായ കുറ്റം ചെയ്‌തെന്ന് കണ്ടെത്തിയവരെല്ലാം പരാതി ലഭിച്ച് രണ്ടര വര്‍ഷത്തോട് അടുക്കുമ്പോഴും സുരക്ഷിതമായി കഴിയുകയാണ്. പിന്നില്‍ ഭരണകക്ഷിയില്‍ സ്വാധീനമുള്ള വന്‍ ഭൂമാഫിയ.

സംഭവത്തില്‍ റവന്യൂ വകുപ്പ് സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കുവാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. വഴി വെട്ടാനായി സഹായം നല്‍കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒ നല്‍കിയ കത്തും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മേശയില്‍ വെളിച്ചം കാണാതെ കിടക്കുന്നു. 

ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ നടുപ്പാറ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍പ്പെട്ട ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍ 2018 ജനുവരി രണ്ടിന് പാലാ മുത്തോലി സ്വദേശിയും ജന്മഭൂമി മുന്‍ ജില്ലാ ലേഖകനുമായ ഡോ. സംഗീത് രവീന്ദ്രന്‍ ലാന്‍ഡ് ആന്റ് റവന്യൂ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ സംഭവത്തില്‍ ദേവികുളം സബ് കളക്ടര്‍ അന്വേഷണം നടത്തി നവംബര്‍ മൂന്നിന് റിപ്പോര്‍ട്ടും നല്‍കി.

അന്വേഷണത്തില്‍ വ്യാജരേഖകള്‍ തയ്യാറാക്കി ഹൈക്കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതായും പഞ്ചായത്തിലെ അസ്തി രജിസ്റ്ററില്‍ തിരിമറി നടന്നതായും കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് സംസ്ഥാന വിജിലന്‍സിന് ഡയറക്ടര്‍ക്ക് കൈമാറി. വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്‌ക്കുമെതിരെ സ്ഥലമാറ്റ നടപടിയും വന്നു. സംഭവത്തില്‍ ഒന്നര വര്‍ഷത്തിലധികമായി കോട്ടയം വിജിലന്‍സ് അന്വേഷണം നടത്തി വരികയാണ്.

ഭൂമിക്ക് കരം അടക്കാന്‍ അനുവദി നല്‍കണമെന്ന് കാട്ടി എം.ബി. സാജന്‍, സോണി മഠത്തില്‍ എന്നിവരടങ്ങിയ സംഘമാണ് 12 ഏക്കര്‍ ഭൂമിക്ക് എട്ട് പട്ടയങ്ങളുമായി കോടതിയെ സമീപിച്ചത്. ആവശ്യം പരിഗണിച്ച് കോടതി പട്ടയത്തിന്റെ കോപ്പി സഹിതം ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നല്‍കി. ഇദ്ദേഹം നടത്തിയ പരിശോധനയില്‍ എട്ടില്‍ ഏഴും വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കോടതിയില്‍ ഇത് കാണിച്ച് റിപ്പോര്‍ട്ടും നല്‍കി. പോലീസില്‍ പരാതി നല്‍കാതെ ഒളിച്ച് കളിച്ചു.

എത്രയും വേഗം നടപടി വേണം

സംഭവത്തില്‍ സംസ്ഥാന ഭൂ സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും സര്‍ക്കാര്‍ ഭൂമി അന്വാധീനപ്പെട്ട് പോകരുതെന്നും പരാതിക്കാരനായ ഡോ. സംഗീത് രവീന്ദ്രന്‍ ജന്മഭൂമിയോട് പറഞ്ഞു. കോടികള്‍ വിലമതിക്കുന്ന അതിസുന്ദരമായ ഭൂമിക്ക് വ്യാജപട്ടയമുണ്ടാക്കി അത് ഹൈക്കോടതിയില്‍ നല്‍കി. ഇതിന് പിന്നില്‍ വലിയ തട്ടിപ്പുണ്ട്, ഇവ ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് എന്താണെന്നും അദ്ദേഹം ചോദിക്കുന്നു

 

Tags: keralaഹൈക്കോടതിlandidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.