Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹൂറികളും മദ്യപ്പുഴയും തേടി യുദ്ധത്തിന് പോയവര്‍ക്ക് കൊറോണ; ഭീകരനേതാക്കള്‍ക്ക് വൈറസ് ബാധ; താലിബാനില്‍ പ്രതിസന്ധി; മുല്ല ഒമറിന്റെ മകന്‍ നേതാവായി

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശമനുസരിച്ചാണ് മുല്ല യാക്കൂബ് താലിബാന്റെ നേതൃത്വം ഏറ്റെടുത്തതെന്നാണ് അഫ്ഗാന്‍ പോലീസ് പറയുന്നത്. താലിബാന്റെ ചില നേതാക്കള്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ പാക്കിസ്ഥാന് എതിര്‍പ്പുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 10:56 pm IST
in World

കാബുള്‍: ഭീകരസംഘടനയായ താലിബാന്റെ നിരവധി നേതാക്കള്‍ക്ക് കൊറോണ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. കൊറോണബാധയും അധികാരത്തര്‍ക്കവും താലിബാന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നും അഫ്ഗാന്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ എന്‍ഡിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് താലിബാന്റെ സ്ഥാപകനും ആഗോള ഭീകരക്കുറ്റവാളിയുമായിരുന്ന മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് നേതൃത്വം ഏറ്റെടുത്തെന്നാണ് സൂചന.  

കൊറോണ ബാധിച്ച ചില നേതാക്കളെ ദോഹയിലെ ഓഫീസില്‍ താമസിപ്പിച്ചിരിക്കുകയാണ്. മറ്റു ചിലരെ പാക്കിസ്ഥാനിലേക്കു കൊണ്ടുപോയെന്നും എന്‍ഡിഎസിനു വിവരം ലഭിച്ചു. താലിബാനുമായുണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക ഒരുങ്ങുമ്പോഴാണ് സംഘടനയില്‍ ഈ പ്രതിസന്ധി.  

പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശമനുസരിച്ചാണ് മുല്ല യാക്കൂബ് താലിബാന്റെ നേതൃത്വം ഏറ്റെടുത്തതെന്നാണ് അഫ്ഗാന്‍ പോലീസ് പറയുന്നത്. താലിബാന്റെ ചില നേതാക്കള്‍ അഫ്ഗാന്‍ സര്‍ക്കാരിനോട് അനുഭാവപൂര്‍വം പെരുമാറുന്നതില്‍ പാക്കിസ്ഥാന് എതിര്‍പ്പുണ്ട്.  

പ്രധാന നേതാവായ ഹയിബത്തുള്ള അഖുന്താസ കുറച്ചു നാളായി യോഗങ്ങള്‍ക്ക് എത്തിയിരുന്നില്ല. ഇയാള്‍ക്ക് കൊറോണ ബാധിച്ചുവെന്നാണ് സൂചന. അമേരിക്കയുമായും അഫ്ഗാന്‍ സര്‍ക്കാരുമായുള്ള അവസാനവട്ട ചര്‍ച്ചകള്‍ക്ക് ഹയിബത്തുള്ളയ്‌ക്കു പകരമെത്തിയത് താലിബാന്റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സംഘടനയുടെ ക്രൂരമുഖമായ സിറാജുദ്ദീന്‍ ഹഖാനിയാണ്. എന്നാല്‍ ഇയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.  

1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന താലിബാന്റെ സ്ഥാപകന്‍ മുല്ല ഒമര്‍ മരിച്ചെന്ന് പല തവണ റിപ്പോര്‍ട്ടു വന്നിട്ടും 2015 ലാണ് സംഘടന ഇക്കാര്യം സ്ഥിരീകരിച്ചത്. മകന്‍ മുല്ല യാക്കൂബ് നേതാവാകുമെന്നു കരുതിയെങ്കിലും ഹയിബത്തുള്ള അഖുന്താസയ്‌ക്കും സിറാജുദ്ദീന്‍ ഹഖാനിക്കും തന്നെയായിരുന്നു മുന്‍തൂക്കം. ഇരുവര്‍ക്കും കൊറോണ ബാധിച്ചതോടെയാണ് യാക്കൂബിന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്.

Tags: islamistsതാലിബാന്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

പുതിയ വാര്‍ത്തകള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.