Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പമ്പ ത്രിവേണിയിലെ മണല്‍ ഇടപാടിലും അഴിമതി; കണ്ണൂരിലെ സിപിഎം നേതാവ് ചെയര്‍മാനായ കമ്പനിക്ക് മണല്‍ നല്‍കിയത് സൗജന്യമായി; ആരോപണവുമായി ചെന്നിത്തല

വിരമിക്കുന്നത് തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി ടോം ജോലും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമാണെന്നും ചെന്നിത്തല. വെള്ളപ്പൊക്കം തടയാനായിരുന്നു മണല്‍ മാറ്റുന്നതെങ്കില്‍ രണ്ടുവര്‍ഷത്തോളം അതിനു സര്‍ക്കാര്‍ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നതെന്നും ചെന്നിത്തല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 02:56 pm IST
in Kerala

തിരുവനന്തപുരം: പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാന്‍ പൊതുമേഖല സ്ഥാപനത്തെ ഏല്‍പ്പിച്ചതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ ആസ്ഥാനമായ കേരള ക്ലേസ് ആന്‍ഡ് സിറാമിക്‌സ് പ്രൊഡക്റ്റസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. സൗജന്യമായാണ് മണല്‍ നല്‍കിയത്. ഒരു ലക്ഷം മെട്രിക് ടണ്ണോളം മണലാണ് നീക്കം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സിപിഎം നേതാവ് ചെയര്‍മാനായ കമ്പനിക്ക് ഇത്തരത്തില്‍ വന്‍തോതില്‍മണല്‍ നീക്കാനുള്ള ഒരു സാങ്കേതിക പരിജ്ഞാനവുമില്ല. കോവിഡിന്റെ മറവില്‍ സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയാണ് പമ്പയിലെ മണല്‍ ഇടപാട്. മണല്‍ നീക്കുന്നത് റവന്യൂ, വനം വകുപ്പുകള്‍ അറിഞ്ഞിട്ടില്ല.  

അതേസമയം, വിഷയത്തില്‍ ഇടപെടാന്‍ വിരമിക്കുന്നത് തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി ടോം ജോലും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര ദുരൂഹമാണെന്നും ചെന്നിത്തല. വെള്ളപ്പൊക്കം തടയാനായിരുന്നു മണല്‍ മാറ്റുന്നതെങ്കില്‍ രണ്ടുവര്‍ഷത്തോളം അതിനു സര്‍ക്കാര്‍ എന്തുകൊണ്ടാണ് ശ്രമിക്കാതിരുന്നതെന്നും ചെന്നിത്തല.  

അതേസമയം, മണല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നിലക്കലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായി പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസ്താവന ഇറക്കിയിരുന്നു. യോഗം ചേര്‍ന്ന കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നാണ് വനം മന്ത്രി കെ.രാജു പറയുന്നത് .ഇക്കാര്യത്തില്‍ വനംമന്ത്രിയ്‌ക്ക് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പമ്പയിലെ മണല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും അദ്ധ്യക്ഷതയില്‍ അടിയന്തിരമായി യോഗം വിളിക്കേണ്ട ആവശ്യമുണ്ടെങ്കില്‍, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ തീര്‍ച്ചയായും അറിയിക്കേണ്ടതായിരുന്നുവെന്നാണ് കെ.രാജുവിന്റെ മറുപടി.

Tags: sandരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.