Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഹാദേവക്ഷേത്രത്തിലെ കൂവളത്തിന് തീപിടിച്ചു, ദേവന് അനിഷ്ടമെന്ന് ഭക്തര്‍.

രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ ക്ഷേത്രത്തിന് വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂവളത്തിന് അഗ്നിബാധയുണ്ടായിരിക്കുന്നത്. അഷ്ടമി കാലത്തും രണ്ടാഴ്ച മുന്‍പുണ്ടായ കാറ്റിലും ക്ഷേത്രത്തിലുണ്ടായ മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 11:58 am IST
in Kottayam
വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂവളം തീപിടിച്ച് കരിഞ്ഞ നിലയില്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂവളം തീപിടിച്ച് കരിഞ്ഞ നിലയില്‍

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ തെക്ക് കിഴക്ക് ഭാഗത്ത് കലാമണ്ഡപത്തിന് സമീപം നില്‍ക്കുന്ന കൂവളത്തിന് തീപിടിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ ക്ഷേത്രത്തിന് വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂവളത്തിന് അഗ്നിബാധയുണ്ടായിരിക്കുന്നത്. അഷ്ടമി കാലത്തും രണ്ടാഴ്ച മുന്‍പുണ്ടായ കാറ്റിലും ക്ഷേത്രത്തിലുണ്ടായ മാലിന്യങ്ങള്‍ ഇവിടെ കൂട്ടിയിരുന്നു. അത്താഴ പൂജക്ക് ശേഷം ഈ മാലിന്യങ്ങള്‍ക്ക് തീയിട്ടതായും അത് കൂവളത്തിലേക്ക് പടരുകയുമാണുണ്ടായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

അഗ്നിശമന സേന എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. കൂവളത്തിന് സമീപത്തു കുടി വൈദ്യതി ലൈനും പോകുന്നുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ തീ പടരുന്നത് കണ്ട് ബന്ധപ്പെട്ടവരെ അറിയിക്കുകയും വൈദ്യുതി ഓഫാക്കുയും ചെയ്തിരുന്നു. ഏറെ പഴക്കമുള്ളതാണ് കൂവളം. ക്ഷേത്രത്തിലെ മാലിന്യങ്ങള്‍ക്ക് തീയിട്ടപ്പോള്‍ സമീപം നിന്ന കൂവളത്തിലെ ഉണങ്ങി നിന്ന വള്ളി പടര്‍പ്പുകളിലേക്ക് തീപിടിച്ചതാണന്നും മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ ഡി.ജയകുമാര്‍ അറിയിച്ചു.

വൈക്കം ക്ഷേത്രത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേവഹിതം നോക്കി പരിഹാരം കാണണമെന്ന ആവശ്യം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.  

അന്വേഷണം നടത്തണം: ഹിന്ദുഐക്യവേദി

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ കൂവളത്തിന് തീപിടിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി ടൗണ്‍ കമ്മറ്റി ആവശ്യപ്പെട്ടു. ക്ഷേത്ര ഗോപുര വാതില്‍ അടച്ചതിനു ശേഷം കുവള മരത്തിനുണ്ടായ തീപിടിത്തത്തില്‍ ദുരൂഹത ഉണ്ട്്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.എച്ച് സനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവീന്ദ്രന്‍, സെക്രട്ടറി സുശീലന്‍, തമ്പി ,അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: Mahadeva Templeക്ഷേത്രംkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.