Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയില്‍; ആരോഗ്യ പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കാത്ത പട്ടാളക്കാര്‍: നരേന്ദ്രമോദി

ലോകം ഒറ്റക്കെട്ടായി മനുഷ്യ കേന്ദ്രീകൃത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം വന്നുചേര്‍ന്നിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 09:46 am IST
inIndia

ബാംഗ്‌ളൂര്‍ : ഇന്ന് ലോകം രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ലോകമഹായുദ്ധത്തിന് മുമ്പും ശേഷവും എന്ന് ലോകം വിശേഷിപ്പിക്കപ്പെടുന്നത് പോലെ, കോവിഡിന് മുമ്പും ശേഷവും എന്ന നിലയില്‍ ഇനിയുള്ള ലോകവും വ്യത്യസ്തമായിരിക്കും. ബാംഗ്‌ളൂര്‍ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയഞ്ചാമത് സ്ഥാപകദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു

ഈ സന്ദിഗ്ധഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ സ്റ്റാഫ്, ശാസ്ത്ര സമൂഹം എന്നിവരെ ലോകം പ്രതീക്ഷയോടെയും നന്ദിയോടെയുമാണ് നോക്കുന്നത്. ലോകം നിങ്ങളില്‍ നിന്ന് പരിചരണവും ചികിത്സയും ആഗ്രഹിക്കുന്നു. സുഹൃത്തുക്കളേ, കോവിഡ് -19 നെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ ആധാരശില മെഡിക്കല്‍ സമൂഹത്തിന്റെയും നമ്മുടെ കൊറോണ യോദ്ധാക്കളുടെയും കഠിനാധ്വാനമാണ്. വാസ്തവത്തില്‍, ഡോക്ടര്‍മാരും മെഡിക്കല്‍ ജോലിക്കാരും സൈനിക യൂണിഫോം ധരിക്കാത്ത പട്ടാളക്കാരെപ്പോലെയാണ്. വൈറസ് ഒരു അദൃശ്യ ശത്രു ആയിരിക്കാം. പക്ഷേ നമ്മുടെ കൊറോണാ യോദ്ധാക്കളായ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യവും അജയ്യവുമായ ഈ പോരാട്ടത്തില്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. നരേന്ദ്രമോദി പറഞ്ഞു.

ഇത്രനാളും സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോളവല്‍ക്കരണത്തെക്കുറിച്ചായിരുന്നു സംവാദങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ലോകം ഒറ്റക്കെട്ടായി മനുഷ്യ കേന്ദ്രീകൃത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം വന്നുചേര്‍ന്നിരിക്കുന്നു. ആരോഗ്യമേഖലയില്‍ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി മുമ്പെത്തെക്കാളും ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നു.  കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഇന്ത്യയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. വിശാലമായ നാലു തൂണുകളില്‍ ഊന്നിയാണ് പ്രവര്‍ത്തനങ്ങള്‍: രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ സംരക്ഷണമാണ് ഒന്നാമത്തേത്. യോഗ, ആയുര്‍വേദം, കായികക്ഷമത എന്നിവയ്‌ക്ക് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല്‍പതിനായിരത്തിലധികം വെല്‍നസ് സെന്ററുകള്‍ തുറന്നു. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ വിജയം പ്രതിരോധ ആരോഗ്യ സംരക്ഷണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണമാണ് രണ്ടാമത്തേത്. ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി ഇന്ത്യയുടേതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സ്ത്രീകളും ഗ്രാമീണരുമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. മൂന്നാമത്തെ തൂണ്, വിതരണ മേഖലയിലെ പുരോഗതിയാണ്. ഇന്ത്യ പോലൊരു രാജ്യത്തിന് ആരോഗ്യ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും അത്യാവശ്യമാണ്.  

രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിവേഗം, 22 പുതിയ എയിംസ് സ്ഥാപിക്കുന്നതില്‍ രാജ്യം വിജയം കൈവരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തിലധികം എം.ബി.ബി.എസ്. ബിരുദ സീറ്റുകളും പതിനയ്യായിരം ബിരുദാനന്തര ബിരുദ സീറ്റുകളും വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം അഞ്ചു വര്‍ഷം ഭരിച്ച ഏതൊരു സര്‍ക്കാരും അനുവദിച്ചതിനേക്കാള്‍ വലിയ വര്‍ധനവാണ് സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥാപിക്കാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഇത് വളരെയധികം സഹായകമായിരിക്കും. കടലാസിലെ ആശയങ്ങള്‍ ഒരു നല്ല ആശയം മാത്രമായി അവശേഷിക്കുമെന്നതിനാല്‍ ദൗത്യമായി ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ ആണ് നാലാമത്തെ തൂണ്. നന്നായി നടപ്പിലാക്കിയ ഒരു നല്ല ആശയം അതിനെ മികവുറ്റതാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ, നിര്‍വ്വഹണം വളരെ നിര്‍ണായകമാണ്. അമ്മമാരെയും കുഞ്ഞുങ്ങളെയും സഹായിക്കുന്ന ഇന്ത്യയുടെ ദേശീയ പോഷകാഹാര ദൗത്യത്തിന്റെ വിജയം ഇവിടെ എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2025ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഇന്ത്യ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും എന്ന തരത്തില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു. ആഗോള ലക്ഷ്യമായ 2030നെക്കാള്‍ അഞ്ച് വര്‍ഷം മുമ്പ് ലക്ഷ്യം നേടാനാണ് ശ്രമം. മിഷന്‍ ഇന്ദ്രധനുഷ് വാക്്സിനേഷന്‍ പ്രക്രിയയുടെ വാര്‍ഷിക വര്‍ദ്ധനവ് നാല് മടങ്ങായിട്ടുണ്ട്.  

അമ്പതിലധികം വ്യത്യസ്ത അനുബന്ധ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ വൈദഗ്ധ്യവിപുലീകരണത്തിനായി ഒരു പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കി. മുമ്പു പാസ്സാക്കിയ ഈ നിയമം രാജ്യത്തെ പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും ഇത് ഇന്ത്യയെ സഹായിക്കും.

Tags: educationhealthമോഡിആരോഗ്യ പ്രവര്‍ത്തകര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.