Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഗള്‍ഫില്‍ മലയാളി യുവതികള്‍ ഹോട്ടലില്‍ തടവില്‍; ചൂഷണം, ലൈംഗിക പീഡനം, വേശ്യാവൃത്തിക്ക് നിര്‍ബന്ധം; 10 പേരെ രക്ഷപെടുത്തി

.ഇവന്റ്‌സ് മാനേജര്‍, ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലികളായിരുന്നു വാഗ്ദാനം.മൂന്ന് മാസത്തേയ്‌ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 08:03 am IST
in Gulf

ദുബൈയ്: കോറോണ  ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍ ഇന്ത്യന്‍ പെണ്‍കുട്ടികുട്ടികള്‍ കൊടിയ പീഡനത്തിന് ഇരയാകുന്നു. ഡാന്‍ബാറുകളില്‍ ജോലിചെയ്തിരുന്ന ഒരു ലക്ഷത്തോളം  യുവതികള്‍ക്കാണ് ദുരവസ്ഥ. കഴിഞ്ഞ ദിവസം ഫുജൈറയിലെ  ഒരു ഹോട്ടലില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള   10 യുവതികളെ ഇന്ത്യന്‍ എംമ്പസി ഇടപെട്ട് രക്ഷിച്ചിരുന്നു.  മാനസികമായും ശാരീരികമായും പീഡനത്തിന് ഇരയായതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍നിന്ന്് ലഭിച്ചത്.  

ബാംഗ്‌ളൂരിലെ ഏജന്‍സിയാണ്  മൂന്നുമാസം മുന്‍പ്  ഇവരെ ഇവിടെ എത്തിച്ചത്.ഇവന്റ്‌സ് മാനേജര്‍, ഡാന്‍സ് ബാര്‍ നര്‍ത്തകിമാര്‍ എന്നീ തസ്തികകളില്‍ ജോലികളായിരുന്നു വാഗ്ദാനം.മൂന്ന് മാസത്തേയ്‌ക്ക് ഒരു ലക്ഷം രൂപ വീതമാണ് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്. കുറച്ചു ദിവസം ബാറില്‍ നൃത്തം ചെയ്യാന്‍ പോയി. കൊറോണയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ അടച്ചതോടെ 10 പേരെയും ഒരു ചെറിയ ഹോട്ടലിലെ ഒറ്റ മുറിയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ പോലും ആവശ്യത്തിന് ഇല്ലാത്ത അവസ്ഥ. ജീവിക്കണമെങ്കില്‍ മറ്റൊരു ഹോട്ടലില്‍ വേശ്യാ വൃത്തിക്ക് പോകണം എന്ന് ആവശ്യപ്പെട്ടു. വഴങ്ങാത്തവരെ ബലാല്‍ക്കാരമായി പീഡിപ്പിച്ചു.  

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം ശ്രദ്ധയില്‍ പെട്ട വിദേശ മന്ത്രാലയം ഇടപെടുകയും ദുബൈയ് പോലീസ് ഹോട്ടല്‍ റയിഡ് ചെയ്ത് യുവതികളെ രക്ഷിക്കുകയായിരുന്നു. ജോലി നല്‍കാമെന്ന്  പറഞ്ഞാണ് എല്ലാവരേയും കൊണ്ടു വന്നതെങ്കിലും മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നല്‍കിയിരിക്കുന്നത്. പലരുടേയും പാസ്‌പോര്‍ട്ടിലെ വിലാസവും തെറ്റാണ്. അതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് വന്ദേഭാരത് മിഷനിലൂടെ  മടങ്ങാനാവില്ല. മതിയായ രേഖകളില്ലാതെ  രജിസ്‌ട്രേഷന്‍ സാധ്യമല്ല എന്നതാണ് കാരണം. എംബസി പ്രത്യേക താല്‍പര്യം എടുത്ത് ഇവരെ നാട്ടിലെത്തിച്ചു.

ഗല്‍ഫിലെ വന്‍ ബിസിനസാണ് ഡാന്‍സ് ബാറുകള്‍. ഉന്നത രാഷ്‌ട്രീയ ബന്ധമുള്ള മലയാളികള്‍ക്ക് ഇവിടെ ബാറുകള്‍ ഉണ്ട്. കര്‍ശന നിയന്ത്രണം പാലിച്ച് ബാറുകളില്‍ ഡാന്‍സ് ചെയ്യാന്‍ അനുമതിയുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് നര്‍ത്തകരില്‍ അധികവും.

Tags: ലൈംഗിക പീഡനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയില്‍ പുരോഹിതനായ പ്രിന്‍സിപ്പല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികപീഢനത്തിനിരയാക്കി; അറസ്റ്റില്‍

Locket Chatterjee
India

പശ്ചിമബംഗാളിലും യുവതിയെ നഗ്നയാക്കി നടത്തി; പൊട്ടിക്കരഞ്ഞ് ലോകേത് ചാറ്റര്‍ജി; പ്രതിക്കൂട്ടിലായി മമത ബാനര്‍ജി, പ്രതിപക്ഷം

Kerala

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും യുവതിക്കു നേരേ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി മുസമ്മില്‍ അറസ്റ്റില്‍

Kerala

തീവണ്ടി യാത്രയ്‌ക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

India

സ്ത്രീപീഡനം: രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് ഗുവാഹത്തിപൊലീസിന് മുന്നില്‍ ഹാജരായി

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.