Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണൽകൊള്ളയുടെ പേരിൽ നിർത്തിവെച്ച പുഴ ശുചീകരണം ആരംഭിച്ചു

ശുചീകരണത്തിന്റെ മറവിൽ  മണൽ കൊള്ളയും  തുടർന്ന് ബി ജെപിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ  പ്രതിഷേധങ്ങളും മൂലം നിലച്ച പുഴകൾ  ശുചീകരിക്കുന്ന  പ്രവർത്തി വീണ്ടും  ആരംഭിച്ചു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 1, 2020, 10:13 pm IST
in Kannur

ഇരിട്ടി : ശുചീകരണത്തിന്റെ മറവിൽ  മണൽ കൊള്ളയും  തുടർന്ന് ബി ജെപിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ  പ്രതിഷേധങ്ങളും മൂലം നിലച്ച പുഴകൾ  ശുചീകരിക്കുന്ന  പ്രവർത്തി വീണ്ടും  ആരംഭിച്ചു. അയ്യങ്കുന്ന്‌ മേഖലയിലെ ബാരാപ്പോൾ  പുഴയിലാണ് പ്രവർത്തി ആരംഭിച്ചത്. കാലവർഷം ശക്തിപ്പെടുന്നതിനു മുൻപ്   കഴിഞ്ഞ പ്രളയത്തിൽ  അടിഞ്ഞ ചെളിയും, എക്കൽ മണ്ണും, മരങ്ങളും നീക്കി പുഴയിലെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. 

 ഇത് സംബന്ധിച്ച് കഴിഞ്ഞ 29 ന് കളക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് തല സമിതി മേഖലയിൽ പുഴ ശുചീകരിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിക്കുകയും ആ ഭാഗത്ത് അടിയന്തിരമായി പ്രവർത്തി നടത്തുകയും ചെയ്യണം . വരുന്ന അഞ്ചാം തീയതിക്ക് മുൻപ് പ്രവർത്തി പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ അടക്കം സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 

ഇതിനെത്തുടർന്ന് പഞ്ചായത്ത്  തല സമിതി ചേരുകയും തിങ്കളാഴ്ച തന്നെ പ്രവർത്തി ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി മേഖലയിലെ ജെ സി ബി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹായം തേടാനും നിർദ്ദേശിച്ചിരുന്നു. തുടർന്ന് മേഖലയിലെ ക്വാറികളുടെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെഅടക്കം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ജോലിയിൽ ഏർപ്പെടുന്ന മണ്ണുമാന്തി എന്ത്രങ്ങൾക്ക് അതാത് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും  ഇന്ധനം അടിച്ചു നൽകും. പുഴ യുടെ ഒഴുക്ക് സുഗമമാക്കുന്ന രീതിയിൽ ഇതിലെ മാലിന്യങ്ങൾ ഇരു വശങ്ങളിലുമായി മാറ്റിയിടും. പ്രവർത്തി സമയത്ത് മണൽ ലഭിക്കുകയാണെങ്കിൽ അത്  പഞ്ചായത്തിന്റെ അധീനതയിലുള്ള മൈതാനിയിലേക്ക്  മാറ്റും. മണലിന്റെ വിൽപ്പന എങ്ങിനെ വേണമെന്ന്  പിന്നീട് കളക്ടർ തീരുമാനിക്കും. 

അതേസമയം അയ്യങ്കുന്ന്‌ പഞ്ചായത്ത്  ഒഴികെ പായം, ആറളം, മുഴക്കുന്ന് പഞ്ചായത്തുകളുടെ അധീനതയിൽ പെടുന്ന പുഴകളിൽ ശുചീകരണ പ്രവർത്തി ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇവിടെ ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട പഞ്ചായത്ത് തല സമിതികൾ ഇതുവരെ കൂടിയിട്ടില്ല എന്നാണ് അറിയുന്നത്. 

Tags: riverCleaning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ചാലിയാര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

പൊള്ളാച്ചിയില്‍ ആളിയാര്‍ ഡാമിന് താഴെ പുതിയ ഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാട്; കേരളം നിയമനടപടിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.