Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം ഒഴിവാക്കുക; ആര്‍എസ്എസ് പ്രാന്ത കാര്യവാഹിന്റെ ആഹ്വാനമേറ്റെടുത്തു കൊണ്ട് ജില്ലയിലെങ്ങും ശുചീകരണം

സേവാഭാരതി കൂത്തുപറമ്പ് ആഭിമുഖ്യത്തില്‍ അണുനാശിനി ഉപയോഗിച്ച് തൊക്കിലങ്ങാടി മുതല്‍ കൂത്തുപറമ്പ് ടൗണ്‍ വരെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കി ശുചീകരിച്ചു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 31, 2020, 11:36 pm IST
in Kannur
Krishnada S Thalassery

Krishnada S Thalassery

കണ്ണൂര്‍: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി ആര്‍എസ്എസ്, സേവാഭാരതി അടക്കമുളള വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലയിലെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ശുചീകരണം നടത്തി.

ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ പരിസര ശുചീകരണം ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി പി.വി. ശ്യാം മോഹന്‍, ധര്‍മ്മടം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.പി. സൗരവ്, സി. സിനോഷ്, കെ. ഷനില്‍, ആദര്‍ശ്, എം.കെ. റിജേഷ്, കെ.കെ. ധനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പില്‍ ജില്ലാ ട്രഷറര്‍ കെ.ടി. വിജയകുമാര്‍, ചിറ്റാരിപറമ്പില്‍ തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.വി. വിനീഷ്, സി.ഒ. മനേഷ്, കടമ്പൂരില്‍ കണ്ണൂര്‍ താലൂക്ക് ട്രഷറര്‍ വിജയഭാനു, സി. ഷിജില്‍, ജെര്‍ലേഷ്, രജിലേഷ്, തലശ്ശേരിയില്‍ രഞ്ജിത്ത്, മാടപ്പീടികയില്‍ ഷിജു, അഭിലാഷ്, ഷിജില്‍, ചിറക്കക്കാവില്‍ കെ. അജേഷ്, ഹരി ഇടത്തിലമ്പലം, അഴീക്കോട് പഞ്ചായത്തില്‍ കണ്ണൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി നിധിന്‍ എന്നിവരും നേതൃത്വം നല്‍കി.

തലശ്ശേരി: പകര്‍ച്ചവ്യാധികള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുക എന്ന ആര്‍എസ്എസ് പ്രാന്ത കാര്യവാഹിന്റെ ആഹ്വാനമേറ്റെടുത്തു കൊണ്ട് ശുചീകരണ യജ്ഞമായി ആചരിക്കുന്നവന്റെ ഇതിന്റെ ഭാഗമായി സേവാഭാരതി തിരുവങ്ങാട് ശാഖയുടെ നേതൃത്വത്തില്‍ തിരുവങ്ങാട് കിഴന്തിമുക്ക് റോഡുകളും പൊതുവഴികളും വൃത്തിയാക്കി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, രഞ്ജിത്ത്, തച്ചോളി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്തുപറമ്പ്: സേവാഭാരതി കൂത്തുപറമ്പ് ആഭിമുഖ്യത്തില്‍ അണുനാശിനി ഉപയോഗിച്ച് തൊക്കിലങ്ങാടി മുതല്‍ കൂത്തുപറമ്പ് ടൗണ്‍ വരെ മുഴുവന്‍ കടകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കി ശുചീകരിച്ചു. സേവാഭാരതി പ്രസിഡണ്ട് അഡ്വ. രാജേഷ് ഖന്ന, സെക്രട്ടറി കെ. ഗംഗാധരന്‍ മാസ്റ്റര്‍, കെ.എ. പ്രത്യുഷ്, വിനോദ് കുമാര്‍, സന്ദീപ്, സഞ്ജീവന്‍, എന്‍.കെ. അനില്‍കുമാര്‍, സവ്യസാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിട്ടി: ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തില്‍ ബിഎംഎസ്സും ബിജെപിയും സംയുക്തമായി ശുചീകരണ പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ഹോസ്പിറ്റല്‍ റോഡ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തിക്ക് ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി രാജന്‍ നന്തിയത്ത്, ബിജെപി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാജന്‍, സെക്രട്ടറി കെ.പി. ഷിബു, ബിഎംഎസ് യൂണിറ്റ് സെക്രട്ടറി എ. സുരേഷ്ബാബു, പി.കെ. ആനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാനൂര്‍: പാനൂരില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണം ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് സഹസംഘചാലക് കെ. പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ ഖണ്ഡ് കാര്യവാഹക് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. പുത്തൂര്‍ റോഡില്‍ നഗരസഭ കാര്യാലയം വരെയും കൂത്തുപറമ്പ് റോഡില്‍ പഴയ കെഎസ്ഇബി ഓഫീസ് പരിസരവും ചമ്പാട് റോഡ് മാര്‍ക്കറ്റ് വരെയും ബസ് സ്റ്റാന്റ് ഭാഗത്ത് കണ്ണംവെള്ളി എല്‍പി സ്‌ക്കൂള്‍ പരിസരം വരെയും ശുചീകരിച്ചു. മത്സ്യമാര്‍ക്കറ്റ്, രജിസ്റ്റര്‍ ഓഫീസ് പരിസരത്തെ കാടുപിടിച്ച ഭാഗങ്ങളും വൃത്തിയാക്കി. ശുചീകരിച്ച സ്ഥലങ്ങളില്‍ ക്ലോറിനേഷനും നടത്തി. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ടി.പി. സുരേഷ് ബാബു, പാനൂര്‍ ഖണ്ഡ് സേവാപ്രമുഖ് എന്‍.ടി. മനോജ്, സേവാഭാരതി മേഖല പ്രസിഡണ്ട് എം. വിജിത്ത് കുമാര്‍, സെക്രട്ടറി വി.പി. ജിതേഷ്, കെ. പ്രേമന്‍, ഇ. രാജേഷ്, എ.കെ. സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആലക്കോട്: ആലക്കോട് സേവാഭാരതി യൂണിറ്റിന്റെ ആലക്കോട് പാലത്തിന്റെ ഇരുവശങ്ങളിലെ കാടുകളും സെന്റ് മേരിസ് സ്‌കൂളിന്റെ പരിസരവും വൃത്തിയാക്കി. സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ടി.ജി. രമേശ്, വൈസ് പ്രസിഡണ്ട് ബാബു പാറയ്‌ക്കല്‍, സെക്രട്ടറി സുരേഷ് മേലേ ടം, ആര്‍എസ്എസ് ആലക്കോട് മണ്ഡല്‍ കാര്യവാഹ് എന്‍.ആര്‍. നിജേഷ്, മണ്ഡല്‍ സേവാ പ്രമുഖ് ഇ.പി. ഷിജു, സമ്പര്‍ക്ക പ്രമുഖ് കെ.എന്‍. മധു, ലിറ്റോ മണി തുടങ്ങിയവര്‍ പങ്കെടുത്തു.

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകാതായ പ്രധാനപ്പെട്ട തോട് ബിജെപി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ചേറ്റംകുന്ന്, പാലിശ്ശേരി, കായ്യത്ത് വാര്‍ഡുകളിലെ മഴവെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായിരുന്ന കുയ്യാലി തോടാണ് മണ്ണും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കായത്. നിരവധി വര്‍ഷങ്ങളായി കുയ്യാലി ജംഗ്ഷനിലും, പരിസര പ്രദേശത്തെ വീടുകളിലും, റോഡിലും മഴക്കാലത്ത് വെള്ളം കയറി ദിവസങ്ങളോളം ജനങ്ങളും കച്ചവടകാരും യാത്രക്കാരും അനുഭവിച്ചുവരുന്ന ദുരിതത്തിനാണ് ഇതോടെ അറുതിയായത്. ബിജെപി ചേറ്റംകുന്ന് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനത്തിന് ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ എം.പി സുമേഷ് നേതൃത്വം നല്‍കി. പി.കെ. ബൈജിത്ത്, കെ .പവിത്രന്‍, കെ.സി സുനില്‍ കുമാര്‍, എം.പി ജോതിഷ്, പുഴിയില്‍ രമേഷ്, സി.മോഹനന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.

Tags: ആര്‍എസ്എസ്kannurbjpഎബിവിപിCleaning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.