Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇന്ത്യ, ലോകത്തിന്റെ ‘ഔഷധ നിര്‍മ്മാണ ശാല’: 120 ലധികം രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കി: ഇനി ശ്രദ്ധ വിപണി സാധ്യത ഏറെയുള്ള യൂറോപ്പ്, റഷ്യ

ഔഷധ വ്യവസായരംഗത്തിന്റെ വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2020, 09:03 pm IST
in Health

ന്യൂദല്‍ഹി: ഔഷധ വ്യവസായരംഗത്തെ മേധാവിമാരുമായും സംഘടനാ ഭാരവാഹികളുമായും കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍  ആശയവിനിമയം നടത്തി.  

ഇന്ത്യ, ലോകത്തിന്റെ ‘ഔഷധ നിര്‍മ്മാണ ശാല’ ആയി തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 120 ലധികം രാജ്യങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസകാലയളവില്‍ അത്യാവശ്യ മരുന്നുകള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു. അതില്‍ത്തന്നെ 40 ഓളം രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കിയത്.

ഔഷധ വ്യവസായരംഗത്തിന്റെ വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഈ മേഖലയ്‌ക്ക്പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡ്രഗ് പാര്‍ക്കുകളുടെ പ്രോത്സാഹനം പോലെ നിരവധി നടപടികള്‍ ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്. മരുന്നു ഉല്‍പ്പാദനത്തിന്റെ പ്രാരംഭ വസ്തു , സജീവ ഔഷധ ഘടകങ്ങള്‍  എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് കിഴിവ് നല്‍കുന്ന നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ആന്റി ഡംപിങ് അന്വേഷണ നടപടികള്‍ക്ക് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കിഴക്കന്‍ യൂറോപ്പ്, റഷ്യ തുടങ്ങിയ വിപണി സാധ്യതകള്‍ ഏറെയുള്ള ഇടങ്ങളിലേയ്‌ക്ക് വ്യവസായികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍, അക്കാദമിക വിദഗ്ധര്‍, സര്‍വകലാശാലകള്‍, സ്വകാര്യ മേഖല എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കണമെന്നും പിയുഷ് ഗോയല്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുമായി ആലോചിച്ച് എത്രയും വേഗം നടപടികള്‍ കൈക്കൊള്ളുമെന്നും  പീയുഷ് ഗോയല്‍ വ്യക്തമാക്കി.

കേന്ദ്ര സഹമന്ത്രിമാരായ എച്ച്. എസ്. പുരി,സോം പ്രകാശ്, വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags: indiaPiyush Goyalമരുന്ന്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.