Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അക്ഷരമധുരത്തിനായി ഇനിയെത്രനാള്‍ …….. പഠനത്തിന്റെ പുത്തന്‍വഴികള്‍ തേടി സര്‍ക്കാരും പുതുതലമുറയും

പുത്തനുടുപ്പിട്ട് കുഞ്ഞു ചെരുപ്പുമണിഞ്ഞ് പുതിയ ബാഗും വര്‍ണക്കുടകളും ചൂടി ആദ്യമായി കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് എത്തുന്ന സമയമായി. എന്നാല്‍ ഇത്തവണ അറിവിന്റെ അക്ഷരമധുരം നുണയാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്ന് സ്‌കൂളിലേക്ക് പോകാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് അയക്കാന്‍ കൊതിച്ചിരുന്ന രക്ഷിതാക്കളും നിരാശയിലാണ്.

അജയകുമാര്‍ കുടയാല്‍ by അജയകുമാര്‍ കുടയാല്‍
May 31, 2020, 09:49 am IST
in Education

തിരുവനന്തപുരം: സ്‌കൂള്‍ അദ്ധ്യയനത്തിന്റെ പുതിയ വര്‍ഷാരംഭമായ ജൂണ്‍ മാസം വീണ്ടുമെത്തിയിരിക്കയാണ്. പുത്തനുടുപ്പിട്ട് കുഞ്ഞു ചെരുപ്പുമണിഞ്ഞ് പുതിയ ബാഗും വര്‍ണക്കുടകളും ചൂടി ആദ്യമായി കുഞ്ഞുങ്ങള്‍ സ്‌കൂളിലേക്ക് എത്തുന്ന സമയമായി. എന്നാല്‍ ഇത്തവണ അറിവിന്റെ അക്ഷരമധുരം നുണയാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്ന് സ്‌കൂളിലേക്ക് പോകാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക്  അയക്കാന്‍ കൊതിച്ചിരുന്ന രക്ഷിതാക്കളും നിരാശയിലാണ്. 

തങ്ങളുടെ പൊന്നോമനകളുടെ ആദ്യ സ്‌കൂള്‍ദിനം കാണാനുള്ള ആഗ്രഹത്തിന് തടസമായിരിക്കുകയാണ് മഹാമാരിയായ കൊറോണ. ആദ്യാക്ഷരം കുറിക്കുന്നത് വിജയദശമിക്കാണെങ്കിലും ആദ്യമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് മിക്കവാറും ജൂണ്‍ മാസത്തില്‍ മധ്യവേനലവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോഴാണ്. അന്ന് സ്‌കൂളിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ സ്‌കൂളില്‍ അധ്യാപകര്‍ വിവിധ പരിപാടികളാണ് ഒരുക്കുക. 

ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞെത്തുന്ന കുട്ടിക്ക് മാനസികമായ പിന്തുണനല്‍കുക എന്നതാണ് ഇതില്‍ പ്രധാനം. അമ്മയെപ്പിരിഞ്ഞ് സ്‌കൂളിലെത്തുന്ന കുട്ടിക്ക് അമ്മയും അച്ഛനുമാകുകയാണ് ഗുരുക്കന്മാര്‍. ആദ്യാക്ഷരത്തിന്റെ മാധുര്യം നുകരാന്‍ പോകുന്ന കുഞ്ഞുങ്ങളെ സുരക്ഷിതമായി സ്‌കൂളിലെത്തിക്കാനുള്ള വേവലാതിയിലായിരിക്കും ഈ ദിവസങ്ങളില്‍ പല രക്ഷാകര്‍ത്താക്കളും. ഇത് രക്ഷിതാക്കള്‍ക്ക് ആനന്ദം നല്‍കുന്ന വേവലാതിയാണ്. 

അച്ഛനമ്മമാരുടെ കൈവിരല്‍ പിടിച്ചു കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ ഇനി എന്നുകഴിയും എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. തങ്ങളുടെ പിഞ്ചോമനകള്‍ ആദ്യമായി സ്‌കൂളില്‍ പോകുന്നത് ഏതൊരച്ഛന്റെയും അമ്മയുടെയും മനസില്‍ മായാതെ നില്‍ക്കുന്ന ഓര്‍മ്മയാണ്. ഇണങ്ങലും പിണങ്ങലും പിന്നെ കരച്ചിലുമായി നിറയുന്ന ആദ്യദിനം കഴിഞ്ഞാല്‍ പിന്നെ പുത്തന്‍ കൂട്ടുകാരെത്തേടലും കളികളും പഠനവുമായി അറിവിന്റെ പുതിയ ലോകത്തേക്ക് അവര്‍ പിച്ചവയ്‌ക്കും. നിയന്ത്രിക്കാനാകാതെ മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ എന്ന് സ്‌കൂള്‍ തുറക്കും എന്ന് പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. പഠനത്തിന്റെ പുത്തന്‍വഴികള്‍ തേടുകയാണ് സര്‍ക്കാരും പുതുതലമുറയും.

Tags: studentschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

Kerala

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.