Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ; തൊടുപുഴ സ്വദേശിയായ നാല്‍പ്പതുകാരന്റെ ഫലമാണ് പോസിറ്റീവായത്

കഴിഞ്ഞ 17ന് ആണ് ഇദ്ദേഹം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. അവിടെ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് തൊടുപുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
May 30, 2020, 10:28 am IST
in Idukki

തൊടുപുഴ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഇടുക്കിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് വന്ന് സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നയാള്‍ക്ക് കൊറോണ രോഗ ബാധ കണ്ടെത്തിയത്. തൊടുപുഴ സ്വദേശിയായ നാല്‍പ്പതുകാരന്റെ ഫലമാണ് ഇന്നലെ പോസിറ്റീവായത്. ഇതോടെ രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാലായി. ജില്ലയിലാകെ 29 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

കഴിഞ്ഞ 17ന് ആണ് ഇദ്ദേഹം അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത്. അവിടെ നിന്ന് സര്‍ക്കാര്‍ സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് തൊടുപുഴയിലെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് എത്തുന്നത്. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും 27ന് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇപ്പോള്‍ 4 പേരാണ് ചികിത്സയിലുള്ളത്. മൂന്നാര്‍, ശാന്തന്‍പാറ, വണ്ണപ്പുറം സ്വദേശി കളും പുതുതായി തൊടുപുഴ സ്വദേശിയും.

വ്യാഴാഴ്ച തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ 28 കാരനാണ് രോഗം ബാധിച്ചത്. ന്യൂദല്‍ഹിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഇദ്ദേഹം കഴിഞ്ഞ 22ന് എറണാകുളത്ത് ട്രയിന്‍ മാര്‍ഗം എത്തിയതാണ്. മൂന്നാര്‍ ശിക്ഷക് സദനില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 48 കാരന് 25ന് ആണ് രോഗം സ്ഥിരീകരിച്ചത്. ആണിത്. ശാന്തമ്പാറ സ്വദേശിയായ 24 കാരന് 21നും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ ഇടുക്കി മെഡിക്കല്‍ കൊളേജിലും രണ്ട് പേര്‍ തൊടുപുഴ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക്‌പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 308 പേര്‍. 146 പുരുഷന്‍മാരും 127 സ്ത്രീകളും 35 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട്- 160, കര്‍ണ്ണാടക- 39, ആന്ധ്രപ്രദേശ്- 8, പുതുച്ചേരി- 16, തെലുങ്കാന- 76, മഹാരാഷ്‌ട്ര – 5, ഒഡീഷ- 2, പശ്ചിമ ബംഗാള്‍- 2, എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ ഇടുക്കി ജില്ലയിലേക്കെത്തിയ 106 പേരില്‍ 10 പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.

അതേ സമയം അഞ്ച് വിദേശ രാജ്യങ്ങളില്‍ നിന്നായി 29 പ്രവാസികളാണ് വ്യാഴാഴ്‌ച്ച ഇടുക്കി ജില്ലയിലെത്തിയത്. ഒരു ഗര്‍ഭിണിയടക്കം അഞ്ച് വനിതകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് പേരാണ് ദുബായില്‍ നിന്നെത്തിയത്. ഇതില്‍ എട്ട് പേര്‍ സ്വകാര്യ വാഹനത്തില്‍ സ്വന്തം വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഒരാളെ തൊടുപുഴ സ്വകാര്യ ഹോട്ടലിലെ  ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കി.  

അബുദാബിയില്‍ നിന്ന് നാല് പേരാണെത്തിയത്. ഇവരില്‍ മൂന്ന് പേരെ തൊടുപുഴ പെരുമ്പിള്ളിച്ചിറ കോളേജിലും ഒരാളെ തൊടുപുഴ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും കോവിഡ് കെയര്‍ സെന്ററുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് അഞ്ച് വനിതകളും നാല് പുരുഷന്‍മാരുമുള്‍പ്പെടെ ഒമ്പത് പേരാണ് ജില്ലയിലേക്ക് വന്നത്. ഇവരില്‍ നാല് പേരെ സ്വകാര്യ ഹോട്ടലിലിലും ഒരാളെ രണ്ടാമത്തെ സ്വകാര്യ ഹോട്ടലിലും നാല് പേരെ പെരുമ്പിള്ളിച്ചിറ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നും രണ്ട് വനിതകളും ഒരു പുരുഷനുമുള്‍പ്പെടെ മൂന്ന് പേരാണ് എത്തിയത്. ഇതില്‍ രണ്ട പേര് റിസോര്‍ട്ടില്‍ തയ്യാറാക്കിയ പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് താമസിപ്പിച്ചത്.  

ഒരാളെ ഹോട്ടലിലെ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ബഹ്റിനില്‍ നിന്നും ഒരു തമിഴ്നാട് സ്വദേശിയുള്‍പ്പെടെ നാലു പുരുഷന്‍മാരാണെത്തിയത്. മൂന്നുപേരെ സ്വകാര്യ ഹോട്ടലിലെ കേന്ദ്രത്തിലും രാജാക്കാട് സ്വദേശിയായ 33 കാരനെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കിടെ ശാരീരികാവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലുമാക്കി.

Tags: idukkiThodupuzhaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.