Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒരാണ്ട്

അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ അടിപതറിയ കൊറോണയുടെ താണ്ഡവത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതുവരെയും മോദി സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ക്ക് സാധിച്ചു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
May 30, 2020, 07:47 am IST
in India

ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനമെന്ന വെല്ലുവിളിക്കിടെ രïാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം നാളെ. വാര്‍ഷികാചരണത്തിന്റെ ഭാഗമായി പത്തുകോടിയിലേറെപ്പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കത്തുകള്‍ അയയ്‌ക്കും. വെര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ പരിപാടികളുമായി ബിജെപിയും സര്‍ക്കാരിന്റെ വാര്‍ഷികം ആചരിക്കുകയാണ്.

സംഭവ ബഹുലമായ ഒരു വര്‍ഷമാണ് എന്‍ഡിഎ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളായ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കശ്മീരിലെ 370-ാം വകുപ്പിന്റെ റദ്ദാക്കലും ഏകീകൃത സിവില്‍ കോഡിലേക്ക് നയിക്കുന്ന മുത്തലാഖ് നിരോധനവുമെല്ലാം ആദ്യ മാസങ്ങളില്‍ തന്നെ നടപ്പാക്കി മോദി സര്‍ക്കാരിന്റെ രïാംവരവ് ഉജ്ജ്വലമാക്കി. ഒരുതുള്ളി ചോര പോലും വീഴ്‌ത്താതെ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി താഴ്വരയില്‍ വികസനത്തിന് വഴിവയ്‌ക്കുന്നതായി. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി അനുമതി ലഭിച്ചതോടെ പ്രത്യേക സമിതി രൂപീകരിച്ച് പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ സാധിച്ചതും നേട്ടമായി. എന്നാല്‍, കൊറോണയെന്ന പുതിയ വെല്ലുവിളിയാണ് വാര്‍ഷികവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും നേരിടുന്നത്.

അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സമ്പന്ന രാജ്യങ്ങള്‍ അടിപതറിയ കൊറോണയുടെ താണ്ഡവത്തില്‍ നിന്ന് ഇന്ത്യയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇതുവരെയും മോദി സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ക്ക് സാധിച്ചു. രïര മാസത്തിലേറെയായി നീളുന്ന സമ്പൂര്‍ണ ലോക്ഡൗണിനിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷികം. അതിനാല്‍, ആഘോഷ പരിപാടികളില്ല. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദേശവുമായി ബിജെപി പ്രവര്‍ത്തകര്‍ പത്തു കോടിയിലേറെ വീടുകള്‍ സമ്പര്‍ക്കം ചെയ്യും.

2014ല്‍ 282 സീറ്റുമായി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2019ല്‍ 303 സീറ്റുകളോടെ വന്‍ വിജയമാണ് ആവര്‍ത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടി എത്തിയതോടെ ബിജെപിയുടെ പ്രത്യയശാസ്ത്ര വാഗ്ദാനങ്ങളോരോന്നായി അതിവേഗം യാഥാര്‍ത്ഥ്യമായി.

കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യയുടെ രക്ഷയ്‌ക്ക്  20 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് കരുത്തോടെ മുന്നോട്ട് നീങ്ങുകയാണ് മോദി സര്‍ക്കാര്‍.

Tags: indiamodiസര്‍ക്കാര്‍modi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.