Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘കേന്ദ്ര സര്‍ക്കാറും മേധാവികളും പലതും പറയും’ കൊറോണ കാലത്തും കൊള്ള പിഴ പിടുങ്ങി ബാങ്ക്

കൊറോണ കാലം പറ്റിച്ചു. അക്കൗണ്ടില്‍നിന്ന് രണ്ടു തവണയായി 354 രൂപ എടുത്തിരിക്കുന്നു. ബാങ്കില്‍ തിരക്കിയപ്പോള്‍ ചെക്ക് മടങ്ങിയതിന്റെ പിഴയെന്നായിരുന്നു മറുപടി. അക്കൗണ്ടില്‍ പണം അടയ്‌ക്കാന്‍ പറ്റാതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലല്ലോ, ബാങ്ക് തുറക്കാതിരുന്നിട്ടല്ലേ എന്നൊക്കെ ചോദിച്ചിട്ടും കാര്യമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 04:48 pm IST
in Thiruvananthapuram

തിരുവനന്തപുരം: പതിനഞ്ചു വര്‍ഷമായി പവര്‍ഹൗസ് റോഡിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അക്കൗണ്ട് ഉള്ളയാളാണ് അനില്‍കുമാര്‍. പ്ലംബിംഗ് തൊഴിലാളിയായ അനില്‍ കിട്ടുന്ന പണം നിക്ഷേപിക്കുന്നതും ആവശ്യം വരുമ്പോള്‍ വായ്‌പ എടുക്കുന്നതും ഇവിടുത്തെ സേവിംഗ്സ് അക്കൗണ്ട് മുഖേനയാണ്. കുടിശ്ശികയോ പരാതിയോ ഇതേവരെ ഉണ്ടാക്കിയിട്ടില്ല. ഇന്‍ഡസ് ബാങ്ക്, ഹീറോ ഫിന്‍കോര്‍പ്പ് എന്നിവിടങ്ങളില്‍നിന്ന് നി്ന്ന് എടുത്ത വായ്‌പകള്‍ക്ക് തരിച്ചടവിനായി കൊടുത്തിരുന്ന ചെക്ക് ഓവര്‍സീസ് ബാങ്കിന്റേതായിരുന്നു. ഒരിക്കല്‍ പോലും ചെക്ക് മടങ്ങേണ്ടി വന്നിട്ടില്ല.

കൊറോണ കാലം പറ്റിച്ചു. അക്കൗണ്ടില്‍നിന്ന് രണ്ടു തവണയായി 354 രൂപ എടുത്തിരിക്കുന്നു. ബാങ്കില്‍ തിരക്കിയപ്പോള്‍ ചെക്ക് മടങ്ങിയതിന്റെ പിഴയെന്നായിരുന്നു മറുപടി. അക്കൗണ്ടില്‍ പണം അടയ്‌ക്കാന്‍ പറ്റാതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലല്ലോ, ബാങ്ക് തുറക്കാതിരുന്നിട്ടല്ലേ എന്നൊക്കെ ചോദിച്ചിട്ടും കാര്യമുണ്ടായില്ല.

ഇന്‍ഡസ് ബാങ്കും ഹീറോ ഫിന്‍കോര്‍പ്പും മൊറട്ടോറിയം അനുവദിച്ചുകൊണ്ട് അയച്ച സന്ദേശം കാണിച്ചിട്ടും ഫലമുണ്ടായില്ല. ഇരുസ്ഥാപനങ്ങളും ചെക്ക് അയച്ചിട്ടില്ലെന്ന് പറയുന്നു. അയയ്‌ക്കാത്ത ചെക്ക് എങ്ങനെ മടങ്ങി എന്നതിന് ഓവര്‍സീസ് ബാങ്കിന് ഉത്തരമില്ല. ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനമാണ് ഒന്നും ചെയ്യാനാവില്ല എന്ന ന്യായവും. കേന്ദ്ര സര്‍ക്കാറും മേധാവികളും പലതും പറയും, ഇവിടെ ഒരു സംവിധാനമുണ്ട് അതനുസരിച്ചേ പോകാന്‍ പറ്റൂ എന്ന നിലപാടും. 

വായ്‌പയുടെ പലിശ റിസര്‍വ് ബാങ്ക് കൂട്ടി എന്നു പ്രഖ്യാപിക്കുന്ന നിമിഷം നടപ്പില്‍ വരുത്തുന്ന സംവിധാനത്തിന് എന്തുകൊണ്ട് ഇളവു വരുമ്പോള്‍ ഇരട്ടത്താപ്പ് എന്നാണ് അനില്‍കുമാറിന്റെ ചോദ്യം.

Tags: ബാങ്ക്CoronamoratoriumIndian Overseas Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.