Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്വാറന്റൈയിനില്‍ കഴിയുന്ന കുടുംബത്തിന് നേരെ അയല്‍വാസിയുടെ ആക്രമണം

ലോക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് കോയമ്പത്തൂരില്‍ സഞ്ജുവിന്റെ സഹോദരിയുടെവീട്ടില്‍ മകള്‍ എത്തിയത്. ലോക്ഡൗണ്‍ തുടര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:29 am IST
in Kozhikode

അത്തോളി: മൂന്ന് വയസുകാരി മകളുമായി കോയമ്പത്തൂരില്‍ നിന്നും എത്തിയ കൊങ്ങന്നൂര്‍ പുളിശേരിക്കണ്ടി സഞ്ജുവിന്റെ വീടിന് നേരെ  അയല്‍വാസിയായ ശ്യാജിത്ത് അക്രമം നടത്തിയതായാണ് പരാതി. പ്രതിയെ അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്‌ച്ച വൈകുന്നേരമാണ് സഞ്ജു മൂന്ന് വയസുകാരി മകളേയുമായി വാളയാറില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയത്. ക്വാറന്റൈയിനില്‍ കഴിയേണ്ടതിനാല്‍ പ്രായമായവരെയും വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെ ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വീട്ടിലെത്തി ബോധവല്‍കരണം നടത്തി. വൈകീട്ടോടെ സഞ്ജു മകളെയുമായി വീട്ടിലെത്തി. തുടര്‍ന്നാണ് അര്‍ദ്ധരാത്രി സഞ്ജുവിന് നേരെ  ഭീഷണി മുഴക്കിയും വീടിന്റെ ജനല്‍ഗ്ലാസ് അടിച്ചു തകര്‍ത്തും അക്രമം നടത്തിതെന്ന് കാണിച്ച് അയല്‍വാസിയായ ശ്യാംജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ക്വാറന്റൈയിന്‍ ഇവിടെ കഴിയുന്നത് ആപത്താണെന്ന് പറഞ്ഞാണ് ശ്യാംജിത്ത് ഭീഷണി മുഴക്കിയതെന്നാണ്  പരാതി

ലോക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് കോയമ്പത്തൂരില്‍ സഞ്ജുവിന്റെ സഹോദരിയുടെവീട്ടില്‍  മകള്‍ എത്തിയത്. ലോക്ഡൗണ്‍ തുടര്‍ന്ന സാഹചര്യത്തില്‍ നാട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് മകളെ വീട്ടില്‍ എത്തിച്ചത്. മകളുമായി വീട്ടില്‍ എത്തുന്നത് ആരോഗ്യ വകുപ്പിനെയും പോലീസിനെയും പഞ്ചായത്തിനെയും അറിയിച്ചിരുന്നു. ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ലംഘനം, അതിക്രമിച്ച് വീടാക്രമണം എന്നീ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേസടുത്തതായി അത്തോളി സ്റ്റേഷന്‍ ഓഫീസര്‍  മനോജ് അറിയിച്ചു.

Tags: കുടുംബംattackCoronaക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.