Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്ര വംശത്തില്‍ ശുനശ്ശേഫനും

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 29, 2020, 04:43 am IST
in Samskriti

ശുനശ്ശേഫനെ യഥാര്‍ഥത്തില്‍ രക്ഷിച്ചത് വിശ്വാമിത്ര മഹര്‍ഷിയാണ്. മരണം മുന്നില്‍ കണ്ട് വിഷമിച്ച ഒരു ഘട്ടത്തില്‍ ആരും തനിക്ക് ആശ്രയമില്ല എന്ന തിരിച്ചറിവോടെ ആപത്തില്‍ കഴിയുമ്പോഴാണ് വിശ്വാമിത്ര മഹര്‍ഷി ആശ്വാസവുമായെത്തിയത്. യാതൊരു സ്വാര്‍ഥമോഹവുമില്ലാതെ അനുകമ്പാപൂര്‍വമാണ് മഹര്‍ഷി വരുണമന്ത്രമുപദേശിച്ച് അനുഗ്രഹിച്ചത്. യാഗയൂപത്തില്‍ നിന്നു മാത്രമല്ല, സംസാരസാഗരത്തില്‍ നിന്നു തന്നെ മോചനത്തിനുള്ള മാര്‍ഗം വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശത്താല്‍ ലഭ്യമായി. ആപത്തില്‍ രക്ഷിച്ചവന്‍, വിദ്യ ഉപദേശിച്ചവന്‍, മോക്ഷമാര്‍ഗമേകിയവന്‍, ഇങ്ങനെ ബഹുവിധത്തില്‍ രക്ഷനല്‍കിയ വിശ്വാമിത്ര മഹര്‍ഷി തന്നെയാണ് യഥാര്‍ഥത്തില്‍ ശുനശ്ശേഫന്റെ അച്ഛന്‍ എന്ന പദവിക്ക് യോഗ്യന്‍.  

ആചാര്യ സദസ്സിന്റെ വിധികേട്ട് ശുനശ്ശേഫന്‍, വിശ്വാമിത്ര സവിധത്തില്‍ ചെന്നു. സ്‌നേഹവായ്‌പോടെ വിശ്വാമിത്ര മഹര്‍ഷി ആ പുത്രനെ തലോടിക്കൊണ്ട് തന്റെ വസതിയിലേക്ക് ക്ഷണിച്ചു.  

വീട്ടില്‍ തിരിച്ചെത്തിയ വിശ്വാമിത്ര മഹര്‍ഷി മക്കളെയെല്ലാം അരികില്‍ വിളിച്ച് ശുനശ്ശേഫനെ പരിചയപ്പെടുത്തി. വരുണദേവന്റെ അനുഗ്രഹം നേടിയതിനാല്‍ ദേവരാതന്‍ എന്നുകൂടി അറിയപ്പെടുന്ന ഇവനെ നിങ്ങളെല്ലാവരും ജ്യേഷ്ഠ സഹോദരനായി ഗണിക്കണം എന്നും വിശ്വാമിത്ര മഹര്‍ഷി ഉപദേശിച്ചു.  

വരുണദേവനും ബ്രഹ്മാവുമുള്‍പ്പെടെ ദേവന്മാരെല്ലാം അനുഗ്രഹിച്ചതിനാലാണ് ദേവരാതന്‍ എന്ന പേര് ലഭിച്ചതെന്നറിഞ്ഞും വിശ്വാമിത്ര മഹര്‍ഷിയുടെ ഉപദേശം മാനിച്ചും ശുനശ്ശേഫനെ ജ്യേഷ്ഠസഹോദരനായിത്തന്നെ ഗണിക്കുവാന്‍ വിശ്വാമിത്ര പുത്രന്മാര്‍ തയാറായെങ്കിലും അതില്‍ ചിലര്‍ എതിര്‍പ്പു പ്രകടമാക്കിയെന്ന് ശ്രീമദ് ഭാഗവതം ചൂണ്ടിക്കാട്ടുന്നു.  

തന്റെ നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഇറങ്ങിപ്പോകാം എന്ന് വിശ്വാമിത്ര മഹര്‍ഷി താക്കീതു ചെയ്തു. അങ്ങനെ ഇറങ്ങിപ്പോയവര്‍ മ്ലേഛന്മാര്‍ എന്നറിയപ്പെട്ടു.  

ആചാര്യന്മാരും ദേവന്മാരും അംഗീകരിച്ച ശുനശ്ശേഫനെ ജ്യേഷ്ഠനായി കാണണമെന്ന അച്ഛന്റെ ആജ്ഞയെ ഞങ്ങള്‍ ശിരസ്സു നമിച്ച് മനസാ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ശുനശ്ശേഫനെ ആലിംഗനം ചെയ്ത പുത്രന്മാരെ വിശ്വാമിത്ര മഹര്‍ഷി അനുഗ്രഹിച്ചു.  

ദേവരാതനെ അംഗീകരിച്ച വിശ്വാമിത്ര വംശത്തെയും ദേവന്മാര്‍ അനുഗ്രഹിച്ചു. അയോധ്യയില്‍, വരുണാനുഗ്രഹത്താല്‍ രോഗമുക്തനായ ഹരിശ്ചന്ദ്രനും സന്തുഷ്ടനായി. മധുരം ഇരട്ടിപ്പിക്കാന്‍ രോഹിതന്‍ വിവരങ്ങള്‍ അറിഞ്ഞ് തിരിച്ചെത്തിയതും ഏറെ സഹായകമായി. യാഗശാലയില്‍ വച്ച് താനെടുത്ത തീരുമാനം (എന്നും സത്യവ്രതനായിരിക്കുമെന്ന നിശ്ചയം)  ഈ ഘട്ടത്തില്‍ കൂടുതല്‍ ഉറപ്പിച്ചു.  അച്ഛന്‍ സത്യവ്രതന്റെ ജീവിത നിലപാടുകളെ മനസാ ആശ്ലേഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.